Chapter Title : എന്റെ മാത്രം ചെക്കൻ 5 [ജോർജ് സാർ]
പറയാൻ പറ്റുന്നത് ആണെങ്കിൽ പറ... ഒന്നുല്ല... എന്തൊക്കെയോ ചിന്തിച് കൂട്ടി മനസ്സ് എന്തൊക്കെയോ ആയത് കൊണ്ട് ആണ് അത്രേ ഉള്ളു കരഞ് കഴിഞ്ഞപ്പോൾ ഒരു ആശ്വാസം ഉണ്ട്... അത് വിട് വാ പോകാം അപ്പോൾ നീ എന്നോട് പറയില്ല... കാണാൻ പാടില്ലാത്ത ഒരു സ്വപ്നം കണ്ടു... സ്വപ്നമായിരുന്നു അത് എന്ന് തിരിച്ചറിഞ്ഞപ്പോൾ ഉള്ള ഒരു വിങ്ങൽ അത്രേ ഉള്ളു.... ഫൈറു... പറയെടാ... Are you in love with me... No..അല്ല വാ പോകാം... എനിക്കുള്ള ഉത്തരം കിട്ടിയില്ല ഫൈറു... എനിക്ക് പോണം വണ്ടി എടുക്ക്.... നീ എന്തൊക്കെയാ ഏ ചോദിക്കുന്നെ... കുറച്ചൊക്കെ മര്യാദ വേണം നമ്മൾ തമ്മിൽ അടുപ്പം ഉണ്ടെന്ന് കരുതി... അതിര് വിടരുത്....പിന്നേ ഷഹാന ഇങ്ങനെ ഉള്ള സംസാരം എങ്ങാനും കേട്ടാൽ... അത് മറക്കണ്ട.. ഷഹാനയോ.. എന്ത് ഷഹാന.. ഓഹ് അറിയില്ലേ... നീ എന്താ വിചാരിച്ചേ എനിക്ക് മനസ്സിലാവില്ല എന്നോ.. എന്റെ പ്രാർത്ഥന കേട്ടതിന് ഒരായിരം നന്ദി എന്ന് അവൾ സ്റ്റാറ്റസ് ഇട്ടപ്പോൾ എനിക്ക് മനസ്സിലായി... എനിക്ക് അറിയാം എന്താവും അവളുടെ പ്രാർത്ഥന എന്ന്... നീ അവൾക് ഇപ്പോൾ ഒരു ഭ്രാന്ത് ആണെന്ന് എനിക്ക് അറിയാം...അവൾ ആഗ്രഹിച്ചതിന് തെറ്റും പറയാൻ പറ്റില്ല ഏത് പെണ്ണും ആഗ്രഹിക്കും.... എനിക്ക് വാക്കുകൾ ഒന്നും കിട്ടിയില്ല.... ഫൈറു. നീ ഹാപ്പി അല്ലാത്തത് കൊണ്ട് എനിക്കെന്തോ പോലെ... അത് വിട് നിനക്ക് ഹാപ്പി ആകാൻ ഉള്ള ആളെ നിനക്ക് കാലം കൊണ്ട് തന്നിട്ടുണ്ട്... ഇനി അത് മാത്രം മനസ്സിൽ വെച്ച മതി... വാ പോകാം എനിക്ക് വീട്ടിൽ പോണം... ഫൈരുവിനെ വീട്ടിൽ കൊണ്ടാക്കി ഞാൻ വീട്ടിൽ എത്തി കുറച്ച് നേരം... ഷഹാനയോട് സംസാരിച്ചു പക്ഷെ എന്റെ മൂഡ് ഔട്ട് അവൾ ശ്രദ്ദിച്ചു എന്ത് പറ്റി ഫാരി.... ഒന്നുല്ല ആ മരണം ഒക്കെ ഓർത്തിട്ട്.. ആണ് ഫൈറുവിന്റെ കാര്യം ഞാൻ പറഞ്ഞില്ല മോനു ഉറങ്ങിക്കോ ഞാൻ രാവിലെ വിളിക്കാം ഉറക്കം വന്നില്ലെങ്കിൽ ഏത്ര രാത്രി ആയാലും വിളിച്ചോ... ഞാൻ ഉണ്ടാവും എന്റെ മുത്തിന്റെ കൂടെ മ്മ് താങ്ക്സ് മോളു... I love you
💬 Comments
View all comments