0%

Chapter Title : എന്റെ മാത്രം ചെക്കൻ 5 [ജോർജ് സാർ]

Author : kkstories Read All Parts 4.8K

തെറ്റും പറയാൻ പറ്റില്ല ഏത് പെണ്ണും ആഗ്രഹിക്കും.... എനിക്ക് വാക്കുകൾ ഒന്നും കിട്ടിയില്ല.... ഫൈറു. നീ ഹാപ്പി അല്ലാത്തത് കൊണ്ട് എനിക്കെന്തോ പോലെ... അത് വിട് നിനക്ക് ഹാപ്പി ആകാൻ ഉള്ള ആളെ നിനക്ക് കാലം കൊണ്ട് തന്നിട്ടുണ്ട്... ഇനി അത് മാത്രം മനസ്സിൽ വെച്ച മതി... വാ പോകാം എനിക്ക് വീട്ടിൽ പോണം... ഫൈരുവിനെ വീട്ടിൽ കൊണ്ടാക്കി ഞാൻ വീട്ടിൽ എത്തി കുറച്ച് നേരം... ഷഹാനയോട് സംസാരിച്ചു പക്ഷെ എന്റെ മൂഡ് ഔട്ട്‌ അവൾ ശ്രദ്ദിച്ചു എന്ത് പറ്റി ഫാരി.... ഒന്നുല്ല ആ മരണം ഒക്കെ ഓർത്തിട്ട്.. ആണ് ഫൈറുവിന്റെ കാര്യം ഞാൻ പറഞ്ഞില്ല മോനു ഉറങ്ങിക്കോ ഞാൻ രാവിലെ വിളിക്കാം ഉറക്കം വന്നില്ലെങ്കിൽ ഏത്ര രാത്രി ആയാലും വിളിച്ചോ... ഞാൻ ഉണ്ടാവും എന്റെ മുത്തിന്റെ കൂടെ മ്മ് താങ്ക്സ് മോളു... I love you faareeeee Bye Njan ഫൈറുവിന് ഒരു മെസ്സേജ് അയക്കാം എന്ന് കരുതി നോക്കിയപ്പോൾ അവളുടെ പ്രൊഫൈൽ പിക് ബ്ലാങ്ക് ആണ്... എന്നെ ബ്ലോക്ക്‌ ചെയ്തിട്ടുണ്ട്... ഫാമിലി ഗ്രൂപ്പിൽ നിന്നും exit.... എന്താ ഇവൾക്ക് ഞാൻ call ചെയ്തു നോക്കി.... പക്ഷെ switch off ആണ്... ഗ്രൂപ്പിൽ ചറ പറ മെസ്സേജ് ഫൈറു എന്താ ലെഫ്റ്റ് ആയെ What happen fairu എന്നൊക്കെ .............. രണ്ട് ആഴ്ച ആയി ഫൈറു എന്നെ ബ്ലോക്ക്‌ ആകിയിട്ട്... ഒരു തരത്തിലും അവൾ മുഖം തന്നില്ല ഷഹാന എല്ലാ ദിവസവും വിളിക്കും എന്താ മോനു ടെൻഷൻ പോലെ.... ഒന്നുല്ല മോളു ഒരുപാട് പൈസ ഒപ്പിക്കാൻ

💬 Comments

View all comments