0%

Chapter Title : എന്റെ മാത്രം ചെക്കൻ 5 [ജോർജ് സാർ]

Author : kkstories Read All Parts 2181

നീ നിന്റെ കാര്യം പറ എന്തിനാ നിന്റെ ഈ നാടകം ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റ് ആവൽ എന്നെ ബ്ലോക്ക്‌ ആകൽ ഇതൊക്കെ ചീപ് ആണ് എനിക്ക് അറിയുന്ന ആ ഫൈറുവിന് ചേർന്നത് അല്ല..... നിനക്ക് അറിയാത്ത ഒരു ഫൈറു ഉണ്ട് ഫാരി.... എല്ലാരും കൂടി പക്വത ഉള്ളവൾ bold ആയവൾ എന്നൊക്കെ വിളിച് ഞാൻ തന്നെ മറന്ന് പോയ ഒരു പാവം പെണ്ണ് എന്റെ ഉള്ളിലും ഉണ്ട് ആ പെണ്ണ് മോഹിച്ചു പലതും മോഹിക്കാൻ പാടില്ലാത്ത പലതും... ഞാൻ എന്നെ തിരുത്താൻ ശ്രമിക്കുകയാണ് പക്ഷെ അതിന്റെ വേദന എനിക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറം ആണ് ഞാൻ ഒന്ന് നോർമൽ ആവും വരെ എല്ലാം മറന്ന് വീണ്ടും ആ പക്വത ഉള്ള പെണ്ണിന്റെ മുഖം മൂടി അണിയാൻ എനിക്ക് കുറച്ച് സമയം താ... ഫൈറു ഞാൻ വീണ്ടും ചോദിക്കുന്നു are you in love with me.... അവൾ അതിന് മറുപടി പറഞ്ഞില്ല... നിനക്ക് ഒന്നും പറയാനില്ലേ... അവളുടെ കണ്ണ് നിറഞ് ഒഴുകാൻ തുടങ്ങി... അതൊരു തേങ്ങലായി കൊച് കുട്ടികൾ എങ്ങി കരയും പോലെ ഉള്ള കരച്ചിൽ ആയി... പിന്നേ എന്താടി മൈരേ നിനക്ക് ഇത് നേരത്തെ എന്നോട് പറഞ്ഞാൽ... ഞാൻ എന്റെ കയ്യിൽ ഉണ്ടായിരുന്ന സൺ ഗ്ലാസ്‌ ദേഷ്യത്തിൽ താഴെ എറിഞ്ഞു.... ഞാൻ താഴെ ആ ചുവരിൽ ചാരി താഴെ ഇരുന്നു കുറച്ച് നേരം ആരും ഒന്നും സംസാരിച്ചില്ല.... കുറച്ച് കഴിഞ്ഞ് കരച്ചിൽ അടക്കി അവൾ എന്റെ അടുത്ത് വന്നു... ഞാൻ അറിയാതെ മോഹിച്ചു പോയതാ.. അത് സാരമില്ല നീ എപ്പോളും പറയാറില്ലേ നിന്റെ ആ കാർ കാണിച്ചിട്ട് സെക്കൻഡ് ഹാൻഡ് കാർ സെക്കൻഡ് ഹാൻഡ് തന്നെ പുതിയ വണ്ടി ആണ് നല്ലത് എന്ന്..... ഞാനും ഒരു സെക്കൻഡ് ഹാൻഡ് അല്ലെടാ അങ്ങിനെ ഒരു രണ്ടാം കെട്ട് കാരി വലിഞ്ഞു കേറി വരാൻ ഉള്ളത് അല്ല ഞാൻ കണ്ടതിൽ ഏറ്റവും നല്ല ചെക്കൻ ആയ എന്റെ ഫാരിയുടെ ജീവിതം.... ഷഹാനയോട് പറഞ്ഞെ അടുത്ത ജന്മം ഉണ്ടെങ്കിൽ ഏ ഫൈറുന്

💬 Comments

View all comments