Chapter Title : എന്റെ മാത്രം ചെക്കൻ 6 [ജോർജ് സാർ]
തന്നെ വിട്ടു...
വീട്ടിൽ കയറി ഞാൻ എന്റെ റൂമിൽ കയറി കതക് അടച്ചു... ലോക്ക് ഒന്നും ചെയ്തില്ല...
കുറച്ച് കഴിഞ്ഞ്.... അവൾ ഡോറിൽ മുട്ടി... ഞാൻ മിണ്ടാതെ ആ ബെഡിൽ കിടന്നു... തുറക്കാൻ ഒന്നും പോയില്ല..
അവൾ ആ ഡോർ ഓപ്പൺ ആക്കി അകത്തേക്ക് വന്നു...
ഫാരി ഇങ്ങോട്ട് നോക്
എന്റെ കിളി പറന്ന് പോയി
ശരീരത്തിൽ ഒരു തുണി പൊലും ഇല്ലാതെ എല്ലാം അഴിച് അവൾ എന്റെ മുന്നിൽ നിക്കുന്നു... കണ്ണ് നിറഞ് ഒഴുകുന്നുണ്ട്... ഇതല്ലേ ഫാരിക്ക് വേണ്ടത്
നീ എന്തൊക്കെയാ ഷാഹി ഈ ചെയ്യുന്നേ ഞാൻ പെട്ടെന്ന് ബെഡ്ഷീറ്റ് എടുത്ത് അവളെ പുതപ്പിച്ചു...
ഞാൻ ഇതിന് വേണ്ടി മാത്രം ആണ് എന്നാണോ നീ....
ഇതും എന്റെ കടമ അല്ലെ... ഇടറി കൊണ്ട് അവൾ പറഞ്ഞു..
അല്ല കടമ അല്ല... എനിക്ക് അങ്ങിനെ ഒന്ന് തോന്നുമ്പോൾ എന്നെ ഇന്ന് ആശ്വസിപ്പിച്ച മതി നിന്റെ ഗന്ധം... രുചി ഒക്കെ തന്ന് എന്നോട് നീ എന്റേതാണ് എന്ന് ഉറപ്പിച് പറഞ്ഞ മതി...
വാ... ഞാൻ അവളെ കൂട്ടി അവളുടെ ഡ്രസ്സ് ഇരിക്കുന്ന അവിടെ പോയി.. അവളെ കൊണ്ട് ഡ്രസ്സ് ഒക്കെ ഇടീപ്പിച്ചു...
സോഫയിൽ ഞാൻ ചാരി ഇരുന്നു ഷാഹി നേരത്തെ ഉണ്ടായത് ഒക്കെ അങ് മറക്ക് എനിക്ക് നീ അത് തരാതെ നിന്നപ്പോൾ നിനക്ക് എന്നോട് സ്നേഹമില്ല എന്നൊക്കെ തോന്നിപ്പോയി അങ്ങിനെ സംഭവിച്ചത് ആണ്... ഇതിന് മുൻപ് ഇങ്ങനെ ഒന്നും എന്റെ ലൈഫിൽ ഉണ്ടായിട്ടില്ല ഷാഹി...
സോറി മോനു... അവിടെ വച് ആരെങ്കിലും കണ്ടാലോ എന്ന് പേടിച്ചിട്ടാ...
അവൾ
💬 Comments
View all comments