Chapter Title : എന്റെ മാത്രം ചെക്കൻ 6 [ജോർജ് സാർ]
പുറത്തേക് വന്നു
ഫാരി.....
മ്മ്...
ഞാൻ ഒരു ചീത്ത പെണ്ണ് ആണോ.... നിനക്ക് ഷാഹി ഉണ്ട് എന്ന് അറിഞ്ഞിട്ടും.. ഞാൻ നിന്നെ കൊണ്ട് നേരത്തെ...
ഞാൻ അവളുടെ അടുത്ത് ചെന്ന് ഇരുന്നു.... അവളുടെ മുഖത്തേക്ക് കുനിഞ്ഞു... അവൾ ഒന്നും മനസ്സിലാകാതെ... വേണ്ട ഫാരി...
ഞാൻ അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു...
ഈ ലോകത്ത് ഇങ്ങനെ ആവണം പെണ്ണ് എന്ന് എനിക്ക് തോന്നിയിട്ടുള്ളത് നിന്നെ ആണ് ഫൈറു... എനിക്ക് യോഗം ഉണ്ടായില്ല....
അപ്പോളേക്കും ഫൈറുവിന്റെ ഉമ്മയും എന്റെ ഉമ്മയും ശാഹിയും ഒക്കെ വന്നിരുന്നു.... കരച്ചിലായി ഇനി നീ സ്കൂട്ടി തൊട്ട് പോകരുത് അങ്ങിനെ ഒക്കെ ആയി.... ഞാൻ പതിയെ പുറത്തേക് ഇറങ്ങി...
ഫാരി നമ്മൾ വരുമ്പോൾ ചോറ് പാർസൽ വാങ്ങി.. നീയും ഷാഹിയും കഴിച്ചിട്ട് വീട്ടിലേക്ക് പൊയ്ക്കോ... രാത്രി ശാഹിയുടെ ഉമ്മാ ഫുഡ് ആക്കി വെക്കും അതും എടുത്ത് ഇങ്ങോട്ടേക്കു വന്ന മതി...
ഞാൻ ശാഹിയേം കൂട്ടി ഇറങ്ങി... പക്ഷെ അവളോട് ഒന്നും സംസാരിച്ചില്ല... നേരത്തെ ഉണ്ടായ പ്രശ്നം മാത്രമല്ല ഇപ്പോൾ ഫൈറു ഇങ്ങനെ കിടക്കുന്നത് കൊണ്ടാവും എനിക്ക് ഫൈറുവിനോട് ഒരു സോഫ്റ്റ് കോർണർ ഉള്ളത് പോലെ... ഞാൻ നേരെ ഷാഹിയുടെ വീട്ടിലേക്ക് വണ്ടി തിരിച്ചു... ആ വളവ് എടുത്തപ്പോൾ ഷാഹി എന്റെ കയ്യിൽ പിടിച്ചു
എന്റെ വീട്ടിലേക്ക് പോണ്ട.. എനിക്ക് സംസാരിക്കണം...
എനിക്കിപ്പോൾ അതിന് താല്പര്യം ഇല്ലാ...
ഞാൻ ന്റെ വീട്ടിൽ ഇറങ്ങില്ല... എന്നെ പിടിച് വലിച് ഇറക്കുമെങ്കിൽ ഇറക്കിക്കോ...
ഫാരി പ്ലീസ് എനിക്ക് പറയാൻ ഉള്ളത് ഒന്ന് കേൾക്കാൻ ശ്രമിക്
ഞാൻ വണ്ടി എന്റെ വീട്ടിലേക്ക്
💬 Comments
View all comments