Chapter Title : എന്റെ മാത്രം ചെക്കൻ 6 [ജോർജ് സാർ]
എന്താ മോനു വീണ്ടും അത് പിടിക്കാൻ വേണോ....
ഞാൻ അതിന് വേണ്ടി ഒന്നും അല്ല...
അയ്യെടാ ഇനി ആണെങ്കിൽ തന്നെ നിന്റെ ഷാഹിന ഇല്ലേ അവളുടെ ചക്ക പോയി പിടിച്ച മതി... ആ സമയത്ത് നീ കിടന്ന് കലിപ്പ് ഇളകി ആ വീടിന് തീ ഇടണ്ട എന്ന് കരുതി ചെയ്തത് ആണ്...
ഫൈറു...
വേണ്ട നീ എന്താ പറയാൻ പോകുന്നെ എന്ന് എനിക്ക് അറിയാം... ഷഹാന അവൾ പാവം ആണെടാ ഒരുപാട് നിന്നെ മോഹിച്ച് കഴിയുകയാ ആ പാവം ഇന്ന് ഞാൻ കണ്ടതാ... അവൾ ഫസീലയോട് പറയുന്നത്..
എന്റെ ഈ ശരീരം മുഴുവൻ ഫാരിന്റെ അല്ലെ... ഈ വീട്ടിൽ വച് ആയത് കൊണ്ടല്ലേ ഞാൻ എന്ന് പറഞ് കരയുന്നത്....
ഇനിയും അതിനെ നോവിക്കണ്ട
അപ്പോൾ നീയോ... ഈ കണ്ട കാലം മുഴുവൻ എനിക്ക് വേണ്ടി കൂടെ നിന്ന്.... നീ എല്ലാം സെറ്റ് ആകും നീ പതിയെ എല്ലാം മറക്കും എന്ന് പറഞ്ഞു അപ്പോൾ എൻറെ കാര്യമോ ഞാൻ മറക്കണ്ടേ.... ഇത്രയും കാലം എല്ലാം ഷെയർ ചെയ്തിട്ട്... ഒരു തവണ ഒരേ ഒരു തവണ നീ പറഞ്ഞിരുന്നെങ്കിൽ...
പറഞ്ഞിട്ട് എന്തിനാ... നമ്മുടെ ഫ്രണ്ട്ഷിപ് കട്ട് ആയിട്ടുണ്ടാവും...
അല്ല... ഒരിക്കലും അല്ല എന്റെ പെണ്ണായി ഞാൻ കൊണ്ട് നടന്നേനെ.... നീ എന്നെ ഇത് വരെ വേദനിപ്പിച്ചിട്ടില്ല പക്ഷെ ഇപ്പോൾ മുതൽ ഞാൻ മരിക്കുന്നത് വരെ ഈ വേദന എന്റെ മനസ്സിൽ ഉണ്ടാവും... അന്ന് ആ ഹോസ്പിറ്റലിൽ രാത്രി വന്ന സമയം എന്നെങ്കിലും......
ഞാൻ ബാത്‌റൂമിലേക്ക് നടന്നു ഒന്ന് മുഖം കഴുകി...
💬 Comments
View all comments