0%

Chapter Title : എന്റെ മാത്രം ചെക്കൻ 6 [ജോർജ് സാർ]

Author : kkstories Read All Parts 12.3K

ശരി അതെ ശരിയാവു....

വാ പോകാം

രണ്ട് പേരും കണ്ണ് നിറച് ഇറങ്ങി പോയി...

രാത്രി ഒരു മണിക്ക് ഒരു മിസ്സ്‌ കാൾ വാട്സാപ്പിൽ ആണ്.... ഷഹാന ആണ്

ഒരു പുതിയ ഗ്രൂപ്പ്‌ deal or no deal അതായിരുന്നു ഗ്രൂപ്പ്‌ നെയിം

അതിൽ ഒരാളുടെ ഫോട്ടോ ഇവനേ അറിയുമോ....

അത്യാവശ്യം കാണാൻ ഭംഗി ഉള്ള ഒരു ചെക്കന്..

ഞാൻ മറുപടി ഒന്നും കൊടുത്തില്ല..

ഫൈറു റിപ്ലൈ ഇട്ടു എവിടെയോ കണ്ടിട്ടുണ്ട് ആ ഒരു ടീവി പ്രോഗ്രാമിൽ കണ്ട പോലെ

അടുത്തത് ഒരു ഓഡിയോ ആയിരുന്നു... ഷാഹി ഇട്ടതാ

ഇപ്പോൾ എന്റെ ഏറ്റവും ബെസ്റ്റ് ഫ്രണ്ട് ഫൈറു ആണ് എനിക്ക് വേണ്ടി ഇഷ്ടപ്പെട്ട ആളെ മനസ്സിൽ നിന്ന് അകറ്റി നിർത്തിയ എന്റെ ബെസ്റ്റ് ഫ്രണ്ട്.... ഏ ഫോട്ടോയിൽ കാണുന്നത് ഒരു സെലിബ്രിറ്റി ആണ് പേര് ബഷീർ ബഷി....
ആള് രണ്ട് കല്യാണം കഴിച്ചിട്ടുണ്ട് ആദ്യ ഭാര്യയുടെ സമ്മതത്തോടെ അവർ ഹാപ്പി ആയി ജീവിക്കുന്നു... എനിക്ക് ഫൈറു എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് എന്നെയും ഫൈറുവിനെയും ഒരുമിച്ച് കല്യാണം കഴിക്കാനും ഒരേ വീട്ടിൽ താമസിക്കാനും എനിക്ക് സമ്മതം ആണ്.. ഒരു തരത്തിലും ഫാരി ഇല്ലാതെ ജീവിക്കാൻ എനിക്കോ ഫൈറുവിനോ പറ്റില്ല ഞാൻ ഒരായിരം വട്ടം എന്റെ സമ്മതം അറിയിക്കുന്നു... ഫൈറു.. ഫാരി ഇനി നിങ്ങൾ ആണ് പറയേണ്ടത് നമ്മുടെ ജീവിതം തീരുമാനിക്കേണ്ടത് നമ്മൾ ആണ് നാട്ടുകാരെ പേടിക്കാൻ ആണ് നിങ്ങളുടെ ഭാവം എങ്കിൽ നമ്മൾ മാത്രം ആണ് സങ്കടപ്പെടാൻ പോകുന്നത്

Deal or no deal.... ആലോചിച്ച നിങ്ങൾ

💬 Comments

View all comments