0%

Chapter Title : എന്റെ മാത്രം ചെക്കൻ 6 [ജോർജ് സാർ]

Author : kkstories Read All Parts 12.3K

വീട്ടിലേക്ക് പോയി...

ഡിസ്ചാർജ് ചെയ്ത്‌ ഞാൻ വീട്ടിൽ വന്നപ്പോൾ ഷാഹി വന്ന് എന്റെ റൂം ഒക്കെ ക്ലീൻ ആക്കി ഇട്ടിരുന്നു....

വൈകിട്ട് ഫൈറു വന്ന് ഉമ്മയോട് കാര്യങ്ങൾ ഒക്കെ പറഞ്ഞു.... അവന് സമ്മതം ആണെങ്കിൽ ഇത് തന്നെ ആണ് ഏറ്റവും നല്ലത് ഫൈറു... പിന്നേ നിനക്കും ഇനി ഒരു ജീവിതം തുടങ്ങേണ്ട സമയം ആയി....

ഫൈറുവും ശാഹിയും വന്ന് ഡോർ അടച്ചു... എന്നോട് കാര്യങ്ങൾ പറഞ്ഞു ഫൈറു വേറേ ചെക്കനെ കെട്ടാൻ പോകുന്നു ഫോട്ടോ ഒക്കെ കണ്ടു ഒക്കെ ആണ്... നേരിട്ട് നാളെ കാണാം എന്ന് പറഞ്ഞു എന്ന്....ഒക്കെ ആയില്ലേ എത്രയും പെട്ടെന്ന് നമ്മൾക്ക് ഓഡിറ്റ്‌റ്റോറിയാം ബുക്ക്‌ ചെയ്യണം എത്രയും പെട്ടെന്ന് കല്യാണവും... ഒക്കെ ഒന്ന് ചിരിക്ക് എന്റെ ചെക്കാ ഫൈറു ആണ് പറഞ്ഞത്...

ഇറങ്ങി പോകാൻ എന്താ തരേണ്ടത്.... എനിക്ക് ഒരു കുന്തവും വേണ്ട...ദാ ഇവള്ക് കൂടി ഒരു ചെക്കനെ കണ്ട് പിടിക്ക് ഞാൻ ശാഹിയെ ചൂണ്ടി പറഞ്ഞു...

നീ എന്താ ഫാരി ഏ പറയുന്നേ.. കുറച്ചെങ്കിലും കാര്യങ്ങൾ മനസ്സിലാക്

പണ്ട് ഒരിക്കൽ ഒരു വാശി പുറത്ത് നിന്റെ ഉപ്പ കെട്ടിച്ചത് ആണ് നീ ഒരിക്കൽ അനുഭവിച്ചത് ഇനി എനിക്ക് വേണ്ടി അതെ തെറ്റ് ആരും ആവർത്തിക്കണം എന്നില്ല....

എന്തോ പറയാൻ പോയ ഫൈറു വിനെ ഷാഹി തടഞ്ഞു... വേണ്ട ഫൈറു ഒന്നും പറയണ്ട ആ തലയിൽ കയറില്ല...

ഫാരിക്ക് എന്നോട് അല്ല ഇഷ്ടം നിങ്ങളോടാ ഞാൻ അന്നേരം കരുതിയതാ എനിക്ക് ഒരു ആലോചന കൊണ്ട് വന്ന് ഫാരി ഫൈറു വിനെ കെട്ടണം എന്ന് അതാണ്

💬 Comments

View all comments