0%

Chapter Title : എന്റെ മാത്രം ചെക്കൻ 6 [ജോർജ് സാർ]

Author : kkstories Read All Parts 12.3K

പുറത്ത് നിന്ന ഉമ്മാ അവരോട് പറഞ്ഞു...

പക്ഷെ ഫൈറു ഷാഹിയേം കൊണ്ട് നേരെ പോയത് കാഫെയിലേക്ക് ആണ്...

ഷാഹി... എന്റെ ഭാഗ്ത് ആണ് തെറ്റ്.... ഞാൻ അറിയാതെ ഒരു നിമിഷത്തിൽ എന്റെ മനസ്സ് തുറന്ന് പോയി... നീ എനിക്ക് പൊറുത്ത് തരണം.... നീ ഇല്ലാതെ അവന് ജീവിക്കാൻ പറ്റില്ല അവന് ഉരുകി മരിക്കും..

ഫൈറു ഇല്ലാതെയും അവന് അത് പോലെ തന്നെ ആണ്...

അല്ല ഷാഹി നിന്നോട് പ്രണയം തോന്നിയ സമയത്ത് അവൻ പറക്കുകയായിരുന്നു എന്ത് സന്തോഷം ആയിരുന്നു അവന്....

ഞാൻ പറയുന്നത് ഷാഹി കേൾക്കണം നീ അവനെ കല്യാണം കഴിക്കണം പൊന്ന് പോലെ നോക്കണം അതിന് ഒരു വഴി മാത്രമേ ഉള്ളു..

എന്ത് വഴി...

ഞാൻ വേറേ കല്യാണം കഴിക്കണം... ഞാൻ ഒരു ബ്രോക്കാറേ വിളിച് സംസാരിച്ചു... അയാൾ ഒന്ന് രണ്ട് ആലോചനകൾ ഉണ്ടെന്ന് പറഞ്ഞു...

ഫൈറു... ഇതിന് വേണ്ടി ത്യാഗം ചെയ്യുകയാണോ...

യേ അല്ല അങ്ങിനെ കാണണ്ട.... അവന് മനസമാധാനം കിട്ടണമെങ്കിൽ എന്റെ കല്യാണം കൂടി കഴിയണം ഒരേ ദിവസം ഒരേ ഓഡിറ്റോറിയത്തിൽ... വച് രണ്ട് കല്യാണം അത് മതി അവന്.... അതല്ലാതെ വേറേ മാർഗം ഇതിന് ഇല്ലാ

മ്മ്മ്....

ഫൈറു എഴുനേറ്റ് ഷാഹിയുടെ അടുത്ത് ചെന്ന് അവളെ കെട്ടിപ്പിടിച്ചു.... നിങ്ങൾ സന്തോഷത്തോടെ ജീവിക്കണം പരസ്പരം പൊന്ന് പോലെ നോക്കണം... ഞാൻ ഉണ്ടാക്കിയ പ്രശ്നം ഞാൻ തന്നെ തീർക്കുന്നു ഷാഹി എന്റെ കൂടെ നിന്നാൽ മതി.... പക്ഷെ ഇനിയൊരു ജന്മം ഉണ്ടെങ്കിൽ അവനെ എനിക്ക് തരാണെടാ.... രണ്ട് പേരും കെട്ടിപ്പിടിച് കരഞ് ഒരു ധാരണയിൽ

💬 Comments

View all comments