0%

Chapter Title : എന്റെ മാത്രം ചെക്കൻ 6 [ജോർജ് സാർ]

Author : kkstories Read All Parts 12.3K

അവസരം വേണം അത്രയല്ലേ ഉള്ളു.... ഉടനെ കിട്ടും.... തീരാൻ ആയി... പേടിക്കണ്ട ആത്മഹത്യ ഒന്നും അല്ല കുതിരകളെ കുറിച് കേട്ടിട്ടില്ലേ അത് പോലെ ഹൃദയം പൊട്ടി മാത്രമേ ഞാൻ മരിക്കു..

ഫാരി വാ ഏ റൂമിൽ നിന്ന് ഇറങ്...

ഹലോ ഇത് എന്റെ വീട് എന്റ് തീരുമാനം.. ഒക്കെ

ചെറിയ തലകറക്കം വന്നതും ഫാരി എന്ന് രണ്ടാളും ഓടി വന്ന് എന്നെ പിടിച്ചു പക്ഷെ ഞാൻ വീണു പോയി...

ആരൊക്കെയോ വന്ന് എന്നെ പിടിക്കുന്നതും കാറിൽ കയറ്റുന്നതും....

ഹോസ്പിറ്റലിൽ സ്‌ട്രെചരിൽ കിടന്ന് പോകുമ്പോൾ മുകളിൽ ലൈറ്റുകൾ മിന്നി മിന്നി മറയുന്നതും ഒക്കെ ഓർമ്മയുണ്ട്....

കണ്ണ് തുറക്കുമ്പോൾ... കയ്യിൽ ട്രിപ്പ് ഇട്ടിട്ടുണ്ട്

കൈ അനക്കണ്ട എന്ന് പറഞ് ഫൈറു ഓടി വന്നു... എന്റെ കൈ പിടിച് വച്ചു ഇടത്ത് ഭാഗത്ത്‌ ഉമ്മയും ശാഹിയും ഉണ്ടായിരുന്നു...

ഉമ്മാ സോറി...

മോൻ ഒന്നും ഓർക്കേണ്ട റസ്റ്റ്‌ എടുക്ക്....

കുറച്ച് കഴിഞ്ഞ് ഡോക്ടർ വന്നു...

എങ്ങിനെ ഉണ്ട് mr faris
അല്ലെടോ താൻ സിഗരറ്റ് തിന്നുകയാണോ ചെയ്തത്.. Dehydrate ആയതാണ് രണ്ട് ട്രിപ്പ്‌ കൂടി ഇട്ട് കഴിഞ്ഞ് പൊയ്ക്കോ.... പിന്നേ ഏ സിഗരറ്റ് ശരീരത്തിന് നല്ലതല്ല സിഗരറ്റ് കൊണ്ട് ശരീരത്തോട് പക വീട്ടുന്നത് ഒട്ടും നല്ലതല്ല....

രാത്രി ഒരുപാട് വൈകും വരെ.... ഫൈരുവും ശാഹിയും ഉണ്ടായിരുന്നു....

രാത്രി ഉമ്മാ രണ്ട് പേരോടും പോകാൻ പറഞ്ഞു...

മക്കളേ രണ്ട് പേരും അവനോട് പൊറുക്കണം അവന് സ്നേഹിക്കാൻ മാത്രമേ അറിയൂ ഒരാളെയും മനസ്സിൽ നിന്ന് ഒഴിവാക്കാൻ അവന് അറിയില്ല... അവനെ പതിയെ ഞാൻ മാറ്റി എടുത്തോളാം...

💬 Comments

View all comments