0%

Chapter Title : എന്റെ മാത്രം ചെക്കൻ 6 [ജോർജ് സാർ]

Author : kkstories Read All Parts 12.3K

ഓക്കേ ആവുമ്പോൾ നല്ലൊരു പെണ്ണിനെ ഉമ്മാ കൊണ്ട് തരും... ഇതിന് അതെ ഒരു വഴി ഉമ്മാ കാണുന്നുള്ളൂ മോനെ.... ഉമ്മാക്ക് നീ മാത്രമേ ഉള്ളു... അത് നീ മറക്കരുത് ഉമ്മാ കരഞ് കൊണ്ട് ഉള്ളിലേക്കു പോയി...

ഞാൻ വണ്ടിയിൽ പോയി വാങ്ങിയ സിഗരറ്റിന്റെ വല്ല്യ പാക്ക് എടുത്ത് എന്റെ റൂമിലേക്ക് പോയി...

ഇല്ലാ എനിക്ക് പറ്റുന്നില്ല ഉമ്മാ നെഞ്ച് എന്തൊക്കെയോ ആവുന്നു ഉമ്മാ ഞാൻ ശബ്ദം ഇല്ലാതെ ഉറക്കെ കരഞ്ഞു....

അന്ന് ആ റൂമിൽ കയറിയ ഞാൻ രണ്ട് ദിവസം പുറത്ത് ഇറങ്ങിയില്ല.... ഉമ്മാ ഫുഡ്‌ കൊണ്ട് അവിടെ വെക്കും ചിലപ്പോൾ കഴിക്കും ചിലപ്പോൾ കഴിക്കില്ല

ഇന്നലെ രാത്രി ഒരേ ശർദ്ധി ആയിരുന്നു

തളർന്നു എങ്ങിനെ ഒക്കെയോ ഉറങ്ങി....

മൂന്നാമത്തെ ദിവസം ഉമ്മ ഫൈറുവിനെയും ശാഹിയെയും വിളിച് വീട്ടിൽ വരാൻ പറഞ്ഞു രണ്ട് പേരും വന്നപ്പോൾ ഉമ്മാ പറഞ്ഞു.. നിങ്ങൾ രണ്ടാളും മുകളിൽ ഒന്ന് പോയി നോക്ക്...

അവർ വന്നപ്പോൾ കണ്ടത് ഞാൻ അവിടെ താഴെ നിലത്തു മലർന്നു കിടക്കുന്നത് ആണ്... റൂമിൽ സിഗരറ്റിന്റെ പുക... എല്ലാ ഇടതും സിഗരറ്റിന്റെ കുറ്റികൾ...

കണ്ണിന്റെ ചുറ്റും കറുപ്പ് നിറം വന്നിരുന്നു.... ശര്ദി കൊണ്ടും ഫുഡ്‌ കഴിക്കാത്തത് കൊണ്ടും തളർന്നു ഞാൻ ഒരു വക ആയിട്ടുണ്ടായിരുന്നു....

അവർ രണ്ട് പേരും ഫാരി എന്ന് വിളിച് ഓടി വന്നു.... എന്താ നീ ഏ കാണിക്കണേ

രണ്ട് പേരും കരയാൻ തുടങ്ങിയിരുന്നു....

ശ് ശ്..... കരയാൻ പാടില്ല.... ഓരോ കരച്ചിലുകളിൽ ഞാൻ എടുത്ത തീരുമാനങ്ങൾ ആണ് ഞാൻ ഇപ്പോൾ അനുഭവിക്കുന്നത്... നിങ്ങൾക് കരയാൻ

💬 Comments

View all comments