0%

Chapter Title : എന്റെ മാത്രം ചെക്കൻ 6 [ജോർജ് സാർ]

Author : kkstories Read All Parts 9497

ഇല്ലാ... പക്ഷെ തല കറങ്ങിയത് കൊണ്ട് നിർമല ഹോസ്പിറ്റലിലേക് കൊണ്ട് പോയിട്ടുണ്ട്...

എന്റെ ഉള്ളിൽ നിന്നും ഒരു അലർച്ച പോലെ ആണ് ഉണ്ടായത്... ടാ അത്ര പേടിക്കാൻ ഒന്നും ഇല്ലാ എന്ന് ഉമ്മർക പറഞ്ഞെങ്കിലും ഞാൻ അങ്ങോട്ടേക്ക് പറക്കുകയായിരുന്നു....

ഞാൻ ചെല്ലുമ്പോൾ എന്റെ ഫൈറു വാർഡിൽ കിടക്കുകയായിരുന്നു....

ആ കുട്ടിയുടെ ആരാ...

കസിൻ ആണ്...

ആ സ്കാനിങ്ങിൽ ഹെഡ് ഒക്കെ നോർമൽ ആണ് പക്ഷെ കാലിന് ചെറിയ ഒരു ചതവ് ഉണ്ട് പക്ഷെ തന്നാലേ ശരിയാവും... പിന്നേ ബാക്കി ഒക്കെ ആ ഷോക്കിന്റെ ആണ്....

ഒരു 24 മണിക്കൂർ ഒബ്സെർവേഷനിൽ കിടക്കട്ടെ എന്നിട്ട് പൊയ്ക്കോ...

ഞാൻ ഡോക്ടറോട് റൂമിലേക്ക് മാറ്റാൻ പറഞ്ഞു ac റൂം തന്നെ വേണം....

ഒരു ഫ്രണ്ട് ആ ഹോസ്പിറ്റലിൽ വർക്ക്‌ ചെയ്യുന്നത് കൊണ്ട് പെട്ടെന്ന് റൂം റെഡി ആക്കി... അങ്ങോട്ടേക്ക് മാറ്റി...

ഞാൻ അവളുടെ അടുത്ത് ഇരുന്നു.... ഞാൻ കാരണം അത്രയും പറഞ് ഞാൻ അവളുടെ ബെഡിൽ ഇരുന്ന് ശരിക്കും കരഞ്ഞു.. അവളുടെ കിടപ്പ് എന്തോ പോലെ ആയിരുന്നു... അവൾ എന്റെ കൈ തൊട്ടു... ടാ എന്ത് നീ കാരണം ഇൻഡിക്കേറ്റർ ഇടാത തോന്നും പോലെ ഓടിച്ചാൽ പിന്നേ ഇങ്ങനെ ഓക്കേ ആവില്ലേ....

ഞാൻ ഫൈറുവിന്റെ കവിളിൽ തടവി ഇരുന്നു പെട്ടെന്ന് നേഴ്സ് കയറി വന്നു എന്റെ ആ ഇരിപ്പും കണ്ണ് നിറഞ്ഞത് ഒക്കെ കണ്ടിട്ട് നേഴ്സ് പറഞ്ഞു... ചെറിയ പരിക്കെ ഉള്ളു... നല്ല ധൈര്യമുള്ള ആളാണല്ലോ കൂട്ട് ഇരിക്കുന്നത്... എന്നിട്ട് ഫൈരുവിനോട് ചോദിച്ചു hus ആണോ....

അതുക്കും മേലെ അല്ലെടാ .. ഫൈറു ചിരിച് കൊണ്ട് മറുപടി കൊടുത്തു..

നേഴ്സ് പോയ ശേഷം... ഫൈറു പറഞ്ഞു എന്റെ പൊന്ന് ഫാരി കരഞ് നാറ്റിക്കല്ലേ ഇങ്ങനെ ഒരു ചെക്കൻ നീ ആണോ ഞാൻ ഗുണ്ട എന്നൊക്കെ വിളിച്ചേ ചീ...

ഫൈറു സത്യം പറ നല്ല വേദന ഉണ്ടൊ....

ഉണ്ട്...

എന്റെ മുഖം പിന്നെയും വാടിയത് കണ്ടിട്ടാവണം... മുറിവിന്റെ വേദന അല്ല എന്റെ ഫാരി കുറച്ച് നേരം കൂടെ അടുത്ത് ഇരിക്കുമോ എന്ന് ചോദിച്ചിട്ട് ഞാൻ

💬 Comments

View all comments