Chapter Title : എന്റെ മാത്രം ചെക്കൻ 6 [ജോർജ് സാർ]
എന്ന് പറയുന്നതും ഒക്കെ എന്റെ കണ്ണിലൂടെ ഒരു സിനിമ പോലെ ഓടി നടന്നു..എല്ലാം ഓർത്ത് എന്റെ കണ്ണ് നിറയാൻ തുടങ്ങി... എന്തെ ഞാൻ അവളുടെ പ്രണയം മനസ്സിലാക്കിയില്ല... 😞
ഞാൻ അവളെ call ചെയ്തു... രണ്ട് റിങ് കഴിഞ്ഞ് അവൾ ഫോൺ എടുത്തു...
എന്താടാ ചെക്കാ..
ഫൈറു... കുറച്ച് നേരം കൂടെ എന്റെ കൂടെ ഇരിക്കോ... അത് പറയുമ്പോൾ എന്റെ ശബ്ദം ഇടറിയിരുന്നു.... നിന്റെ പ്രണയം എനിക്ക് മനസ്സിലായില്ല ഫൈറു.. സോറി...
ഫാരി എന്താ മോനു നിനക്ക്... സങ്കടപ്പെടല്ലേ... ദാ ഞാൻ ഒരു പത്ത് മിനിറ്റ് കൊണ്ട് എത്തി ഒക്കെ സങ്കടപ്പെടല്ലേ....
കുറച്ച് കഴിഞ്ഞിട്ടും അവൾ എത്തിയില്ല... പെട്ടെന്നാണ് ജങ്ഷനിൽ ഉള്ള ഉമ്മർക്ക ഫോൺ വിളിച്ചത്
ടാ... നിന്റെ ആ കുട്ടി ഇല്ലേ ഫൈറൂസ.. അവൾ ബൈക്ക് ഒന്ന് ചെറിയ ആക്സിഡന്റ് ആയി... വല്ല്യ പരിക്ക് ഒന്നും ഇല്ലാ... പക്ഷെ തല കറങ്ങിയത് കൊണ്ട് നിർമല ഹോസ്പിറ്റലിലേക് കൊണ്ട് പോയിട്ടുണ്ട്...
എന്റെ ഉള്ളിൽ നിന്നും ഒരു അലർച്ച പോലെ ആണ് ഉണ്ടായത്... ടാ അത്ര പേടിക്കാൻ ഒന്നും ഇല്ലാ എന്ന് ഉമ്മർക പറഞ്ഞെങ്കിലും ഞാൻ അങ്ങോട്ടേക്ക് പറക്കുകയായിരുന്നു....
ഞാൻ ചെല്ലുമ്പോൾ എന്റെ ഫൈറു വാർഡിൽ കിടക്കുകയായിരുന്നു....
ആ കുട്ടിയുടെ ആരാ...
കസിൻ ആണ്...
ആ സ്കാനിങ്ങിൽ ഹെഡ് ഒക്കെ നോർമൽ ആണ് പക്ഷെ കാലിന് ചെറിയ ഒരു ചതവ് ഉണ്ട് പക്ഷെ തന്നാലേ ശരിയാവും... പിന്നേ ബാക്കി ഒക്കെ ആ ഷോക്കിന്റെ ആണ്....
ഒരു 24 മണിക്കൂർ ഒബ്സെർവേഷനിൽ കിടക്കട്ടെ എന്നിട്ട് പൊയ്ക്കോ...
ഞാൻ ഡോക്ടറോട് റൂമിലേക്ക്
💬 Comments
View all comments