0%

Chapter Title : എന്റെ മാത്രം ചെക്കൻ 2 [ജോർജ് സാർ]

Author : kkstories Read All Parts 1903

പറഞ്ഞില്ലേ അവൾ നെഞ്ചത്ത് അമർത്തിയത് അത് കാരണം ആണ് ഞാൻ....

നിർത്ത് മോനെ ഞാൻ നാണം കേട്ടു ഞാൻ നാണം കെട്ടു ഒന്ന് മതിയാക്..

അത് കഴിഞ്ഞു.... എല്ലാരും മറന്നു നീ ഒഴികെ...

പോ അവളെ ഒന്ന് സമാധാനിപ്പിക്ക് ഞാൻ നാളെ വരാം

ബൈ

പിന്നേ ടാ നീ ഇനി മജീദ്ക്ക ആവുമോ.....

മജീദ്ക്കയോ... മനസ്സിലായില്ല....

പെണ്ണിന്റെ തുണി വല്ലതും...

അവിടെ ഉണ്ടായിരുന്ന വെള്ളത്തിന്റെ കാലി കുപ്പി എടുത്ത് ഞാൻ ഒരു എർ കൊടുത്തു അവൾ ചിരിച് കൊണ്ട് ഓടി...

രാത്രി... ഒരു 2:30 ആയപ്പോൾ ഷാഹിന എഴുനേറ്റു.... എന്നെ കണ്ടപ്പോൾ അത്ഭുത്തോടെ നോക്കി...

ട്രിപ്പ്‌ കഴിഞ്ഞിട്ടുണ്ടായിരുന്നു അത് നിർത്താനും ഊരാനും ഒക്കെ അറിയുന്നത് കൊണ്ട് നഴ്സിനെ വിളിക്കാൻ ഒന്നും പോയില്ല...

എനിക്ക് ബാത്‌റൂമിൽ പോണം...

ഞാൻ പതിയെ കൈ കൊടുത്ത് എഴുനേൽപ്പിച്ചു...

പണ്ട് ഹോസ്പിറ്റലിൽ നിന്ന ഓർമ്മയിൽ ഞാൻ പറഞ്ഞു ഡോർ ലോക്ക് ചെയ്യണ്ട...

അവൾ അവിടെന്ന് എന്നെ നോക്കി ഇല്ലാ അടക്കില്ല ഈ ലോകത്ത് എനിക്ക് ആകെ വിശ്വാസം ഉള്ളത് ഫാരിയെ ആണ്.....

ഫാരിയോ.. ഇക്ക ഒക്കെ പോയോ..

മ്മ്..

5 മിനിറ്റ് ആയപ്പോൾ എനിക്ക് ഡൌട്ട് അടിച്ചു അത് തന്നെ ക്ളീഷേ സംഭവം അവൾ ആ ക്ലോസെറ്റിൽ തളർന്നു ഇരിക്കുന്നു...

ഞാൻ അകത്ത് കയറി... പിടിച് എഴുനേൽപ്പിച്ചു മാക്സി ആണ് ഇട്ടത് അത് കൊണ്ട് ഒന്നും കാണുന്ന കോലത്തിൽ അല്ല ഭാഗ്യം...

പക്ഷെ അവളുടെ കാല് ഉറക്കുന്നില്ല എടുക്കേണ്ടി വന്നു... കോരി എടുത്ത് ബെഡിൽ കിടത്തുമ്പോൾ ഞാൻ കണ്ടു... പാല് പോലെ ഉള്ള അവളുടെ മുലകൾക് മുകൾ ഭാഗത്ത്‌ നീളത്തിൽ രണ്ട് വരകൾ... ഇപ്പുറതെ സൈഡിൽ ചോര കല്ലിച്ച പോലെ ഒരു പാടും.... ഞാൻ അവളുടെ മുഖത്തേക്ക് നോക്കി തളർന്നു കണ്ണ് പൂട്ടി ഒത്തിരി വേദനിച്ച പെണ്ണിനെ ഞാൻ കണ്ടു.... എന്തോ ഉള്ളിൽ ആ ശബ്ദം മുഴങ്ങി കൊണ്ടിരുന്നു

ഉമ്മാ അങ്ങിനെ പറയല്ലേ എന്ന് പറ എന്നോട് പൊറുക്കാൻ പറ.....

തുടരും

💬 Comments

View all comments