0%

Chapter Title : എന്റെ മാത്രം ചെക്കൻ 2 [ജോർജ് സാർ]

Author : kkstories Read All Parts 1900

പട പട അടിക്കും നമ്മൾക്ക് തോന്നും മറിക്കാൻ ആയി എന്നൊക്കെ ശരീരം തളരും

ദാ ഇപ്പോൾ വീണ്ടും കൊണ്ട് പോയി ആകെ ക്ഷീണം പോലെ ആയി ഒരേ കരച്ചിൽ ആയിരുന്നു...വണ്ടിയിൽ നിന്റെ ഉമ്മയും പോയിട്ടുണ്ട്

നീ ഇന്നലെ അനുഭവിച്ചത് എനിക്ക് മനസ്സിലാവും പക്ഷെ കുറ്റബോധം വന്നു നിന്റെ കാലിൽ വീണ പെണ്ണിനെ ഇനിയും നീ ശിക്ഷിക്കരുത്..
ചെയ്യല്ലേടാ ഇനിയും

ഫൈറു അയച്ച മെസ്സേജ് വായിച്ച ശേഷം എനിക്കും വല്ലാതെ ആയി ചേ വേണ്ടായിരുന്നു... ഏത് സമയത്താണ് പടച്ചോനെ ആ കല്യാണത്തിന് പോകാൻ തോന്നിയത്

10 മിനിറ്റ് കഴിഞ്ഞ് കാണില്ല ഉമ്മയുടെ call....നീ ഇപ്പോൾ ആസ്റ്റർ ഹോസ്പിറ്റലിൽ എത്തണം ഞാൻ നിന്റെ ഉമ്മ ആണെങ്കിൽ നീ വരും.. ഇങ്ങോട്ട് ഒന്നും പറയാൻ നിക്കണ്ട

പിന്നേ ഒന്നും പറയാൻ ഇല്ലല്ലോ പോയി....

അവിടെ എത്തി കുറച്ച് കഴിഞ്ഞ് ഡോക്ടർ എന്നെ കാണണം എന്ന് പറഞ്ഞു

ഫാരിസ് അല്ലെ.... ഇരിക്ക് നിങ്ങൾ നേരിട്ട issues ഒക്കെ ഞാൻ അറിഞ്ഞു പക്ഷെ ഇപ്പോൾ വിഷയം ഷാഹിന ആണ്...

ആൾക്ക് നല്ല anxiety ഉണ്ട് അത് കൊണ്ട് palpitation ഉണ്ട് അറിയാലോ സോഫ്റ്റ്‌ ആയിട്ടുള്ള ഒരു വ്യെക്തി ആണത് പക്ഷെ എല്ലാരുടേം മുന്നിൽ വല്ല്യ എന്തോ ധൈര്യ ശാലി ആണെന്ന് കാണിച്ചു നടന്ന് ഇന്നലെ ഉണ്ടായ ഒറ്റ വിഷയത്തിൽ ആള് ഫുൾ out of control ആണ്...

Help her man... തന്നെ പോലെ ഉള്ള ഒരു സ്ട്രോങ്ങ്‌ ആളുടെ മാനസികമായി പക തീർക്കാൻ ഉള്ള കരുത്ത് അവൾക് ആയിട്ടില്ല
So please down the weapon

ഇപ്പോൾ ഉള്ള മെയിൻ പ്രശ്നം നിങ്ങളോടുള്ള കുറ്റ ബോധം ആണ് anxiety പിന്നേ ഡിപ്രെഷൻ ഒക്കെ ആയി മാറാം വ്യെകതികൾ ആത്മഹത്യ പ്രവണത കാണിച്ചേക്കാം ചെറിയ കാര്യത്തിന് ചിലർ ആത്മഹത്യ ചെയ്ത്‌ കാണാറില്ലേ ആ അവസ്ഥയിൽ എത്തിക്കാൻ ഉള്ള തെറ്റ് അവൾ ചെയ്തിട്ടുണ്ടോ....

ഞാൻ പറഞ് വരുന്നത് മനസ്സിലാകുന്നുണ്ടല്ലോ അല്ലെ

മനസ്സിലായി ഡോക്ടർ

So നിങ്ങൾ പക മനസ്സിൽ നിന്ന് കളയുക തന്നോട് തെറ്റ് ചെയ്ത്‌ പോയി

💬 Comments

View all comments