Chapter Title : എന്റെ മാത്രം ചെക്കൻ 3 [ജോർജ് സാർ]
അവളുടെ കയ്യിൽ പിടിച് ഇരുന്നു...
ഷാഹി പേടിക്കണ്ട ഞാൻ ഇവിടെ തന്നെ ഉണ്ട്.... താൻ ഒന്ന് സ്ട്രോങ്ങ് ആവേടോ.
ഏതോ ഒരുത്തൻ തന്നെ ഉപദ്രവിച്ചു അവനെ പോലീസ് പൊക്കി അവൻ ഒന്ന് ജാമ്യത്തിൽ ഉറങ്ങിക്കോട്ടെ അവനെ ഇടിച്ച് പപ്പടം ആക്കി മുന്നിൽ കൊണ്ട് വന്നു ഇടും ഞാൻ പോരെ....
അതിനേക്കാൾ എനിക്ക് വേദന ഫാരിയെ ഞാൻ വേദനിപ്പിച്ചത് ആണ്..
എന്നോട് വെറുപ്പ് ഉണ്ടൊ ഫാരിസ്ക എന്ന് പറഞ് ഫൈറു ചുംബിച്ച എന്റെ കൈ വലിച് കിസ്സ് ചെയ്തു കണ്ണീരിന്റെ നനവ് എന്റെ കയ്യിൽ ആവുന്നത് എനിക്ക് അറിയാൻ പറ്റുന്നുണ്ട്...
ഷാഹി നീ എന്തൊക്കെയാ ഈ ചെയ്യുന്നേ നമ്മൾ പ്രായ പൂർത്തി ആയ ആൾകാര അത് മറക്കണ്ട....
അറിയാം ഞാൻ ഏതായാലും മരിക്കും പിന്നേ എന്നെ കൊണ്ട് ഫാരിക്ക് ഒരു പ്രശ്നവും ഉണ്ടാവില്ല
മരിക്കാനോ നീ എന്തൊക്കെയാ പറയുന്നേ മോളെ ഇജ്ജ് വിചാരിക്കുന്ന പോലെ ഇത്ര പേടിക്കണ്ട ഒന്നും നിനക്ക് ഇല്ലാ...
എന്റെ നെഞ്ച് ഒക്കെ പിടക്കുന്നു അറ്റാക്ക് വല്ലതും ആയിരിക്കും....
ഒന്ന് പൊടി കോപ്പേ ഇത് palpiteshan ആണ് ഡോക്ടർ പറഞ്ഞിരുന്നു ഉണ്ടാവും എന്ന്... അടങ്ങി കിടന്ന് ഉറങ്
നിനക്ക് ഒരു തല്ലിന്റെ കുറവ് ഉണ്ട്... ഞാൻ ഇവിടെ ഉണ്ട് പോരെ... വേഗം ഉറങ് രാവിലേ നമ്മൾക്ക് പോയി ഫൈറു പറഞ്ഞ ഫിൽറ്റർ കോഫി കുടിക്കാം...
അവൾ എന്റെ കൈ എടുത്ത് നെഞ്ചത്തു വച്ചു...
ഞാൻ കൈ പിൻവലിച്ചു കാരണം അവളുടെ മുലകളുടെ മുകളിൽ ആണ് എന്റെ കൈ തട്ടിയത്...
പ്ലീസ് എനിക്ക് ഉറങ്ങണം ഞാൻ ആ കൈ പിടിച്ചോട്ടെ
മ്മ്
ഷാഹി... ഇപ്പോൾ എന്റെ കൈ മുട്ടിയ ആ സ്ഥലം കാരണം ആണ് ഇപ്പോൾ നമ്മൾ ഈ അനുഭവിക്കുന്നത്... അത് മാത്രവുമല്ല നമ്മൾ അന്യ പുരുഷനും സ്ത്രീയും ആണ്
ഹഹഹ
അതാണോ എന്റെ ഫാരിക്ക് ഇത്ര പേടി...
എന്റെ ഫാരിയോ....?
സോറി ഞാൻ അറിയാതെ
ആഹ്...
ഉറങ് വേഗം....
അവൾ വീണ്ടും ഇടക്ക് വല്ലതും പറയും എങ്ങിനെ എങ്ങിനെയോ ഉറങ്ങിപ്പോയി രാവിലെ നേഴ്സ് വന്നു തട്ടിയപ്പോൾ ആണ്
💬 Comments
View all comments