Chapter Title : എന്റെ മാത്രം ചെക്കൻ 4 [ജോർജ് സാർ]
എന്റെ മാത്രം ചെക്കൻ 4
Ente Mathram Chekkan Part 4 | Author : George Sir
[ Previous Part ] [ www.kkstories.com ]

Note: കഥ എഴുതുന്നതിന്റെ ഇടക്കാണ് ഫേസ്ബുക്കിൽ ഒരു ക്ലിപ്പ് കണ്ടത് അതിൽ ഉള്ള പെണ്ണിനെ ശരിക്കും എന്റെ ഷഹാനയെ പോലെ ആയിരുന്നു ഉണ്ടായിരുന്നത് അറിയുന്ന വേറേ നടിമാർ ഒന്നും ഇല്ലാത്തത് കൊണ്ടാണ് മോക്ഷ എന്നാ നടിയോട് ഉപമിച്ചത് ഈ ഫോട്ടോ നിന്നെ പോലെ ഉണ്ടെന്ന് പറഞ് ഷഹാനക്ക് അയച്ചപ്പോൾ അതെ അല്ലെ എന്ന് അവളുടെ റിപ്ലൈ കൂടി കിട്ടിയ ശേഷം ആണ് ഇതിൽ ആ ഫോട്ടോ ചേർത്തത്.. ചുമ്മാ ഒന്ന് പറഞ്ഞു എന്ന് മാത്രം
അവളും ഞാനും കാന്റീനിലേക്ക് നടക്കുമ്പോൾ നമ്മൾ തമ്മിൽ ഒന്നും സംസാരിച്ചില്ല.. എവിടെയോ വാക്കുകൾ നിലച്ച പോലെ
ഇവൾ എന്ത് ഭാവിച്ച ഇങ്ങനെ ഒക്കെ... എന്നെ കുറിച് എന്ത് മനസ്സിലാക്കിയിട്ട ഈ സംസാരിക്കുന്നത്
സൗന്ദര്യത്തിന്റെ കാര്യത്തിൽ ഇവളേ വെല്ലാൻ ഒരാളില്ല അത് സത്യമാണ് പക്ഷെ.... മനസ്സ് ഇങ്ങനെ കാട് കയറി പോവുകയാണ്....
കോഫി കുടിച് അവിടെന്ന് റൂമിലേക്ക് എത്തിയപ്പോളേക്കും ഷാഹിനയുടെ ഉമ്മ വന്നിരുന്നു....
മോന് ബുദ്ധിമുട്ട് ആയല്ലേ...
യേ എന്ത് ബുദ്ധിമുട്ട് ഞാൻ കൂടി കാരണമല്ലേ ഇങ്ങനെ ഒക്കെ ഉണ്ടായത്... അപ്പോൾ എന്റെ കടമ അല്ലെ.
ഞാൻ എന്നാ പോയി ഒന്ന് ഫ്രഷ് ആവട്ടെ ഇന്ന് ഒരു വൈകിട്ട് ആവുമ്പോളേക്കും ഡിസ്ചാർജ് ചെയ്യാൻ പറ്റും എന്നാ തോന്നുന്നേ അവളിപ്പോൾ ഒക്കെ ആയില്ലേ... അല്ലെ ഷാഹി
ഞാൻ മെല്ലെ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങി... ഈ സംഭവങ്ങൾ ഒക്കെ ആകെ എന്റെ ചിന്തയെ കാട് കേറ്റി കൊണ്ടിരുന്നു ഈ കാര്യങ്ങൾ ഒക്കെ പറയാൻ ആകെ ഉള്ളത് ഫൈറു ആണ് അവളാണെങ്കിൽ ഇന്നലെ എന്തൊക്കെയാ പറഞ്ഞിട്ട് പോയത്...
ഒന്നിനും ഒരു മൂടും കിട്ടുന്നില്ല... പെട്ടെന്നാണ് ഒരു ഓഡിയോ വന്നത് അത് ഷഹാനയുടെ ആയിരുന്നു
കടമ പോലെ ആണോ എനിക്ക് അപ്പോൾ കൂട്ട് നിക്കുന്നത് അല്ലാതെ....
അല്ലാതെ എന്താ ഞാൻ പറയണ്ടേ ഷഹാന തന്നെ പറ ... പോയി റസ്റ്റ് എടുക്ക് . ഞാൻ ആ റിപ്ലൈ കൊടുത്ത് പിന്നേ ഫോൺ നോക്കിയില്ല
ഞാൻ വീട്ടിൽ പോകാതെ നേരെ കമ്പനിയിലേക് പോയി.... പകുതി എത്തിയപ്പോൾ തന്നെ കമ്പനിയിൽ നിന്ന് call വന്നു നമ്മുടെ പ്രോഡക്റ്റ് ഒരു കമ്പനിക്ക് 5 വർഷത്തേക്ക് സപ്ലൈ ചെയ്യുന്ന
💬 Comments
View all comments