0%

Chapter Title : എന്റെ മാത്രം ചെക്കൻ 4 [ജോർജ് സാർ]

Author : kkstories Read All Parts 2742

പാവം ആയി തോന്നുന്നില്ലേ എത്ര ദിവസം ആയി ഞാൻ ഹോസ്പിറ്റലിൽ കാവൽ കിടക്കുന്നു ഉറക്കം കളഞ്ഞിട്ട്... ഞാൻ ഒന്ന് റസ്റ്റ്‌ എടുത്തോട്ടെ...

എടുത്തോ അവിടെ ചെന്ന് ഞാൻ ഉച്ചക്ക് അവിടെന്ന് കഴിച്ചിട്ടേ വരൂ നീ അവിടെ കുറച്ച് ഉറങ്ങിക്കോ പോരെ

പുല്ല്... ഇനി രക്ഷയില്ല പിടിച്ച പിടി വിടാത്ത ആളാ ഉമ്മ....

വാ... ഡ്രസ്സ്‌ മാറ്റി ഇറങ്ങി... ഒരു 10-12 കിലോമീറ്റർ മാത്രമേ ഉള്ളു... അങ്ങോട്ടേക്ക്

മുറ്റത് ഒരു bmw കിടക്കുന്നു ഷാഹിനയുടെ ഉപ്പയുടെ ആണ് പിന്നേ ഒരു fortuner ഉണ്ട് അറബിയെ പറ്റിച്ചത് ആയിരിക്കും 😁😁😁

ആള് ഇച്ചിരി ജാട ഉണ്ടെങ്കിലും വല്ല്യ ശല്യം ഒന്നും ഇല്ലാ ആഹ് എന്തെങ്കിലും ആവട്ടെ...

ഞങ്ങൾ ചെല്ലും എന്ന് അവർ പ്രതീക്ഷിച്ചിട്ടുണ്ടായില്ല ഷഹാന മുകളിൽ അവളുടെ മുറിയിൽ ആയിരുന്നു...

ഷഹാനെയുടെ ഉപ്പയുടെ ഉമ്മാ കിടക്കുന്ന റൂമിലേക്കു എന്റെ മാതാവ് കയറി പോയി ഇനിയൊരു 5 മണിക്കൂർ സകല പരദൂഷണം പറച്ചിലും കഴിഞ്ഞേ നിർത്തു...

ഒരു 10-15 മിനിറ്റ് കഴിഞ്ഞ് ഉമ്മാ ചോദിച്ചു അവൾ എവിടെ ഷഹാന....

മുകളിൽ ഉണ്ട് വിളിക്കാം....

അവളുടെ ഉമ്മാ ഫോൺ വിളിച് ഗസ്റ്റ് ഉണ്ട് താഴെ വാ എന്ന് പറഞ്ഞു...

പതിയെ സ്റ്റെപ് ഇറങ്ങി അവൾ വന്നു... എന്നെ കണ്ടതും അവളുടെ കണ്ണ് വിടർന്നത് ഞാൻ ശ്രദ്ദിച്ചു... അവൾ വേഗം വന്നു എന്റെ ഉമ്മയെ കെട്ടി പിടിച്ചു...

ആഹ എന്റെ മോള് ഉഷാർ ആയല്ലോ... മൊഞ്ചത്തി ആയി... ഇനി കരയാനോ മറ്റോ നിന്നാൽ നല്ല അടി ഞാൻ തരും കേട്ടോടി...

അവൾ എന്റെ ഉമ്മയെ കവിളിൽ പിടിച് ഇല്ലാ എന്ന് പറഞ് ഒരു കുട്ടിക്കളി കളിച്ചു..

രംഗം ശാന്തം

പരദൂഷണത്തിന്റെ അടുത്ത എപ്പിസോഡ് റിലീസ് ചെയ്യാൻ ഉമ്മയും പടയും റൂമിലേക്കു പോയി...

എന്റെ ഉമ്മാ വന്നു പറഞ്ഞു മോളെ ഇവന് ഏതേലും റൂം കാണിച്ചു കൊടുക്ക് ഉറക്കം ശരിയായില്ല പൊലും... എങ്ങനേലും ഒന്ന് ഉറങ്ങി കിട്ടിയാൽ ഞങ്ങൾക്ക് സംസാരിക്കാമായിരുന്നു അല്ലെങ്കിൽ ഇടക്കിടക്ക് വന്നു പോകാം പോകാം എന്ന് പറഞ്ഞു കൊണ്ടിരിക്കും....

എന്നാ ഉമ്മാ ഞാൻ ഇപ്പോൾ

💬 Comments

View all comments