Chapter Title : എന്റെ മാത്രം ചെക്കൻ 4 [ജോർജ് സാർ]
കേട്ടോ സൊ എനിക്ക് നമ്മള സാധാരണ പെണ്ണ് മതി.... അതും കുറേ കഴിയട്ടെ.....
മ്മ്...
വാ പോകണ്ടേ എനിക്ക് വീട്ടിൽ പോയി ഫുഡ് ഒക്കെ ആകാൻ ഉണ്ട്
ആ വാ പോകാം നീ ഇന്നലെ സങ്കടപ്പെട്ട് പോയപ്പോൾ ന്തോ പോലെ അതാ നിന്നെ കൂട്ടി ഇങ്ങോട്ട് വന്നേ
ഓഹ് അപ്പോൾ നമ്മള സങ്കടം ഒക്കെ കാണുന്നുണ്ട്...
പിന്നില്ലാതെ.... വാ മോളെ പോകാം ഞാൻ ഇനി ഫുൾ ഓട്ടം ആയിരിക്കും 1 മാസത്തിന്റെ ഉള്ളിൽ ഒരു 6 ലക്ഷം സങ്കടിപ്പിക്കണം അതിന്റെ ഓട്ടം ആയിരിക്കും
ഈ ഡീൽ കാൻസൽ ആയാൽ ഞാൻ ഇല്ലാ മോളെ... സൊ വാ വിടാം
വീട്ടിൽ എത്തി കിടന്ന സമയത്ത് എന്തോ... ഷഹാനയെ ഓർമ്മ വന്നു രണ്ട് ദിവസം ഞാൻ നോക്കിയതല്ലേ....എന്തോ വല്ലാത്ത ഒരു മിസ്സിംഗ്....
ഞാൻ ഷഹാനക്ക് ഒരു മെസ്സേജ് ഇട്ടു....
ഹൈ ഒക്കെ അല്ലെ...
ഞാൻ അയച് ഒരു സെക്കന്റ് ആവും മുൻപ് ബ്ലൂ ടിക് ആയി...
12:30 ആയല്ലോ ഇവൾ ഉറങ്ങിയില്ലേ ചേ അയക്കണ്ടായിരുന്നു....
ആഹ് ഫാരി ഒക്കെ ആണ്... എന്തെ ഇപ്പോളാണോ ഓർമ്മ വന്നത്... ഓഹ് നിങ്ങളൊക്കെ തിരക്ക് മനുഷ്യന്മാർ അല്ലെ....
ആഹ ആള് ഉഷാർ ആയല്ലോ തിരക്ക് ഉണ്ടാവില്ലേ കുറച്ച് ദിവസം കുറേ മെയിൽ അയക്കാൻ ഉള്ളത് ഒക്കെ ഉണ്ടായിരുന്നു എന്നാ ശരി കിടന്നോ ഞാൻ ഒക്കെ ആണോ എന്നാ ജസ്റ്റ് ചോദിച്ചതാ അപ്പോൾ good night....
പോകായോ....ഇതിനാണോ ഞാൻ വേഗം മുകളിലേ റൂമിലേക്ക് വന്നത്..
അതിന് ഞാൻ പറഞ്ഞോ മുകളിൽ പോകാൻ... 😳 ഇജ്ജ് പോയി ഉറങ്...
മ്മ്..
ഞാൻ വേഗം കിടന്ന് ഉറങ്ങി തീർത്തു.... രാവിലെ പുട്ടും കടലയും കേറ്റി ബാത്‌റൂമിൽ കേറി ഓരോ പൊക വിട്ടപ്പോൾ ആണ് ഒരു ഗുമ്മായത്.... ആഹ അന്തസ്സ്..
ഫാരീ....
ആഹ് ഉമ്മാ..... എന്തോ പണി തരാൻ ആണല്ലോ ആ നീട്ടി വിളി അതിന്റെ ലക്ഷണം ആണ്...
വാ നമ്മൾക്കു പോകാം...
എങ്ങോട്ട് പോകാൻ..
എനിക്ക് ശാഹിനയെ ഒന്ന് കാണണം... അന്ന് കണ്ടതല്ലേ പാവം..
അല്ല ഉമ്മാ ഇങ്ങൾക്ക് ഞാൻ
💬 Comments
View all comments