0%

Chapter Title : എന്റെ മാത്രം ചെക്കൻ 4 [ജോർജ് സാർ]

Author : kkstories Read All Parts 2735

ഒരുപാട് മുട്ടി നോക്കി നിന്റെ വണ്ടി പുറത്തുണ്ട് പക്ഷെ നീ തുറന്നില്ല അത്രക്ക് വെറുപ്പ് ആയിപോയോ എന്നോട് ഞാൻ ആ സിസിടിവി നോക്കി കൈ കൂപ്പി മാപ്പ് പറഞ്ഞില്ലേ എന്നിട്ടും.... ഇനി നിന്നെ ശല്യം ചെയ്യാൻ ഞാൻ വരില്ല....ഞാൻ കാരണം ഫോൺ ഓഫ്‌ ആക്കി വെക്കണ്ട നിന്നെ സ്നേഹിക്കുന്ന മറ്റു ചിലർ കൂടി വേദനിക്കും...

ഇതെന്ത് കോപ്പ്.... ഹല്ലേ മനുഷ്യൻ ഉറങ്ങാനും പറ്റൂലെ...

ഞാൻ വാട്സാപ്പിൽ തന്നെ അവളെ call ചെയ്തു എടുക്കുന്നില്ല മെസ്സേജ് അയച്ചു റീച്ച് ആവുന്നില്ല അവൾ നെറ്റ് ഓഫ്‌ ആണ്.....

എടി ഞാൻ ഉറങ്ങി പോയതാ... നീയൊക്കെ കൂടി ഇവിടെ നിർത്തി ഇന്നലെ ഒരു പോള ഞാൻ കണ്ണടച്ചില്ല ഇന്നാ കുറച്ചെങ്കിലും ഉറങ്ങിയത്...
ഞാൻ ആ മെസ്സേജ് ഇട്ട് വച്ചു ബ്ലൂ ടിക്ക് വന്നിട്ട് ബാക്കി അയക്കാം

അപ്പോളേക്കും ഷാഹി എഴുനേറ്റു അവൾ ബെഡിൽ ചാരി ഇരുന്നു...

ഷാഹി ഇപ്പോൾ എങ്ങിനെ ഉണ്ട്....

അവൾ മുഖം താഴ്ത്തി ഇരുന്നു... എന്നോടുള്ള ദേഷ്യം കൊണ്ടാണോ ഫോൺ ഓഫ്‌ ആക്കിയത്..

മൈര്... എന്തോന്നടെ ഇത്

അല്ല എന്റെ ഫോണിൽ സോളാർ ഇല്ല അത് കൊണ്ട് ഇതിലെ ചാർജ് തീർന്നു ഇന്നലെ ഉറങ്ങാത്ത കൊണ്ട് എന്റെ ചാർജും തീർന്നു... അതോണ്ട് ഓഫീസിൽ കുറച്ച് നേരം ഉറങ്ങി പോയി... ഇതാണ് കാര്യം ഇനി പറ ഇജ്ജ് ഇപ്പോൾ ഒക്കെ ആണോ

മ്മ്മ്...

ഞാൻ കുറേ വിളിച്ചു നോക്കി... സ്വിച്ച് ഓഫ്‌ ആക്കി വച്ചു എന്ന് കരുതി ഫൈറു വന്നപ്പോൾ അവൻ വീട്ടിലും ഇല്ലാ എന്ന് പറഞ്ഞപ്പോൾ ഞാൻ ആകെ പേടിച്ചു.... ഒരുപാട് കരഞ്ഞു... പിന്നേ എനിക്കെന്തോ വല്ലാതെ ക്ഷീണം ആയി...

അല്ല മോളെ എന്താ നിന്റെ ഉദ്ദേശം... നീ പറഞ്ഞ കാര്യങ്ങൾ ഒന്നും അങ്ങിനെ ശരിയാവില്ല അതൊക്കെ ഭാവിയിൽ ദോഷം ചെയ്യും... ഇപ്പോൾ നിനക്ക് അതൊന്നും മനസ്സിലാവില്ല...

അപ്പോൾ എന്നെ ഇഷ്ടം ആണോ...

ഷാഹി നീ പിള്ളേർ കളിക്കല്ലേ....

പറ ഫാരി... എന്നെ ഇഷ്ടം ആണോ അപ്പോൾ അവൾ എഴുനേറ്റ് എന്റെ അടുത്തേക് വന്നു പക്ഷെ അവളുടെ താഴെ ഉള്ള ചെരിപ്പിൽ തട്ടി വീഴാൻ പോയപ്പോൾ ഞാൻ അവളെ പിടിച്ചു....

ഷാഹി എന്നെ ചുറ്റി പിടിച്ചു.. എന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.... പറ ഇഷ്ടം ആണോ എന്നെ..

അപ്പോൾ ആണ് നേഴ്സ് കേറി വന്നത് ഒരു ഇൻജെക്ഷൻ ഉണ്ട്...

ഇപ്പോൾ വേണ്ട പിന്നേ

💬 Comments

View all comments