Chapter Title : എന്റെ മാത്രം മീനുട്ടി [ആൽബി]
മുന്നിൽ അമ്മയത് തത്കാലം മാറ്റിവച്ചു.
പക്ഷെ അന്ന് മുതൽ എന്നിലെ പ്രണയരോഗിയും കാമത്തിന്റെ കുട്ടിച്ചാത്തനും ഉണർന്നു.മീനു എന്നോട് പെരുമാറുന്നത് ഞാൻ ചിന്തിക്കുന്നത് പോലെയാണെന്ന് കരുതി.
അതിനിടെ ഞാൻ മീനുവിനെ വളച്ചു എന്നൊരു കിംവദന്തിയും കോളേജിൽ പരന്നു.
"ശരിയാ എന്റെ അമ്മയും സാറും പ്രണയത്തിലാ.ഉടനെ വിവാഹവും കാണും."ക്ലാസ്സിൽ ഏതോ കുട്ടി മാളുവിനെ കളിയാക്കിയപ്പോൾ കുറിക്കുകൊള്ളുന്ന മറുപടി മാളു നൽകി,പക്ഷെ മീനു അത് കേട്ടു എന്നത് മറ്റൊരു സത്യം.ഞാൻ ഈ കാര്യമൊക്കെയറിയുന്നത് പിന്നീട് മീനു പറഞ്ഞാണ്.
ഒരിക്കൽ പ്രിൻസിപ്പൽ ഓഫിസിൽ പോയതാണ്. അപ്പഴാ അടക്കംപറച്ചിലുകൾക്കിടയിൽ ആദ്യമായി ഞാൻ ആ ചോദ്യം കേൾക്കുന്നത്.
"എന്താഡാ നിനക്ക് ആ മീനുവും ആയിട്ട് ഒരു ചുറ്റിക്കളി?"ചോദ്യം വന്നത് രമൺദീപിൽ നിന്നാണ്, വൈസ് പ്രിൻസിപ്പൽ.എന്റെ ഹോസ്പിറ്റലിലെ മെഡിക്കൽ ഡയറക്ടറെ വളച്ചെടുത്ത് വിവാഹം ചെയ്തവൾ,പഞ്ചാബി ആണെങ്കിലും പഞ്ചാബി പെൺ കുട്ടികളുടെ സൗന്ദര്യം കിട്ടാത്ത, എന്നാൽ ശരീരവടിവ് തന്റെ വജ്രായുധമായി കൊണ്ട് നടക്കുന്നവൾ.അതൊന്ന് കൊണ്ട് മാത്രമാണ് ഡയറക്ടർ മോഹൻ അവളിൽ വീണത്. അയാൾ അടക്കിനിർത്തിയ വികാരമവൾ പുറത്ത് കൊണ്ടുവന്നിരിക്കും, അതിൽ മയങ്ങി അയാളവളെ വൃത്തിക്ക് പൂശിയുമിരിക്കും.
എന്തായാലും കുറേക്കാലം പൂട്ടി വച്ചിരുന്ന മോഹന്റെ കാമാസക്തി പുറത്തേക്ക് വന്നപ്പോൾ രമൺ അതിനെ പിടിച്ചുകെട്ടിയെന്നത് സത്യം.ഒപ്പം അയാളുടെ താലി അവളുടെ കഴുത്തിലും വീണു.
ഇപ്പോൾ മനസ്സിലാകുമല്ലോ രമൺ എന്ന കാമക്കുതിരയെ.
അല്ലേൽ ഈ 55 വയസുള്ളയാൾ അതുവരെ കെട്ടാതെ നടന്നിട്ട് ഇപ്പോൾ മോളുടെ പ്രായമുള്ള ഒരുത്തിയെ വിവാഹം ചെയ്യുമോ.
അവരുടെ വിവാഹം നടക്കുന്നത് ഞാൻ ജോയിൻ ചെയ്ത് ഒരു വർഷം തികയും മുന്നേയാണ്.
ചോദ്യം കേട്ട് ഞാൻ രമണിനെ ഒന്ന് ഇരുത്തിനോക്കി.
💬 Comments
View all comments