Chapter Title : എന്റെ മാത്രം നന്ദു ഏട്ടൻ [Vasu OG]
കാര്യങ്ങൾ മനസ്സിൽ ഓർത്ത് ഞാൻ കിടന്നു.
നേരം വെളുത്തു, ഏട്ടൻ അപ്പൊഴും നല്ല ഉറക്കത്തിൽ ആയിരുന്നു. എൻ്റെ വേഷം ഒരു ടോപ്പും , പാവാടയും ആയിരുന്നു. ഞാൻ എൻ്റെ ടോപ്പും , പാവാടയും വലിച്ച് കീറാൻ തുടങ്ങി. ഞാൻ എൻ്റെ മുടി അഴിച്ചിട്ടിരുന്നൂ, ഇപ്പൊൾ എന്നെ കണ്ടാൽ ഒരു പിടിവലി നടന്നതിൻ്റെ എല്ല ലക്ഷണവും ഉണ്ടായിരുന്നു.
ഏട്ടൻ എഴുനേൽക്കാൻ തുടങ്ങി എന്ന് എനിക്ക് മനസിലായി , ഞാൻ കട്ടിലിൽ ഭിത്തിയോട് ചേർന്ന് കുനിച്ചിരുന്ന് കരയാൻ തുടങ്ങി. ഏട്ടൻ അപ്പോലെഴുനേറ്റ് എന്നെ നോക്കി , എന്നേകണ്ട ഏട്ടൻ ഞെട്ടി എഴുന്നേറ്റു " നി എന്താ ഇവിടെ , നിനക്ക് എന്ത് പറ്റി എന്ന് എന്നോട് ചോദിച്ചു". "എന്തിനാ ഏട്ടാ എന്നോട് ഇത് ചെയ്തത് എന്ന് കള്ള കണ്ണിരോടെ ഞാൻ ചോദിച്ചു" ,
ഇടിവെട്ടിയ പോലെ ഏട്ടൻ അവിടെ തന്നെ നിന്നു. "ഇന്നലെ എന്താണ് സംഭവിച്ചത് , എനിക്കൊന്നും ഓർമയില്ലെന്ന്" ഏട്ടൻ എന്നോട് പറഞ്ഞു. "ഓർമയില്ല അല്ലേ , ഞാൻ കിടന്നോ എന്ന് ചോദിക്കാൻ വന്നപ്പോൾ എൻ്റെ കയ്യിൽ കയറി പിടിച്ച് എന്നെ കട്ടിലിലേക്ക് വലിച്ചിട്ടു , ബാകി എന്നെ കൊണ്ട് പറയിപ്പികല്ലന്ന്" ഞാൻ പറഞ്ഞു.
ഏട്ടൻ ആകെ പേടിച്ച് തളർന്നു കട്ടിലിൽ ഇരുന്നു കൊണ്ട് എന്നോട് ചോദിച്ചു " ഇനി എന്ത് ഒരു വഴി". ആ തക്കത്തിന് ഞാൻ പറഞ്ഞു "ഒന്നുകിൽ ഏട്ടൻ എന്നെ കല്യാണം കഴിക്കണം, അല്ലേൽ ഞാൻ ഏട്ടൻ്റെ പേര് എഴുതിവച്ച് ആത്മഹത്യ ചെയ്യും".
ഒന്നും പറയാൻ വയ്യാതെ ഏട്ടൻ ഒന്നും മിണ്ടാതെ അവിടെ ഇരുന്നു.
💬 Comments
View all comments