Chapter Title : എന്റെ മാത്രം നന്ദു ഏട്ടൻ [Vasu OG]
, നമ്മൾ തമ്മിൽ നടന്നത് ഒന്നും ഞാൻ പറഞ്ഞില്ല ,എനിക്ക് ഇന്ന് കല്യാണം കഴിക്കണം എന്ന് പറഞ്ഞപ്പോൾ അവർ തന്നെ വന്നു ചെയ്യുന്നതാണ്" എന്ന് എന്നോട് പറഞ്ഞു. ശെരി എന്ന് ഞാൻ തലയാട്ടി, അപ്പോൾ ക്യമറ ആയി വന്നു എൻ്റെ ഫോട്ടോ എടുക്കാൻ തുടങ്ങി, എന്നോട് ഓരോ പോസ് ചെയ്യാൻ പറഞ്ഞു ,
ഞാൻ അതുപോലെ ചെയ്ത് നിന്നു. ക്യാമറ മാൻ നന്ദു ഏട്ടനെ വിളിച്ച് എൻ്റെ അടുത്ത് നിർത്തി ഫോട്ടോ എടുത്ത്. ഞാൻ അത് കണ്ട് സന്തോഷിച്ചു. വായിക്കാതെ താലി കെട്ടാൻ സമയമായി, നന്ദു ഏട്ടൻ്റെ കൂട്ടുകാരുടെ മുന്നിൽ വെച്ച് ഏട്ടൻ എൻ്റെ കഴുത്തിൽ താലി കെട്ടി. സന്തോഷം കൊണ്ട് എൻ്റെ കണ്ണ് നിറഞ്ഞൊഴുകി.
അങ്ങനെ ഞാനും നന്ദു ഏട്ടനും ആയിട്ടുള്ള കല്യാണം കഴിഞ്ഞു. വീട്ടിലെ കാര്യങ്ങൽ എല്ലാം പഴപോലെ ആകി അവർ വീട്ടിൽ നിന്നും ഇറങ്ങാൻ തുടങ്ങി, പെട്ടെന്ന് ഏട്ടൻ എൻ്റെ കയ്യിൽ പിടിച്ചുകൊണ്ട് വെളിയേക്ക് പോയി, കാറിൻ്റെ ഡോർ തുറന്ന് എന്നെ അടകത്ത് കയറ്റി, ഏട്ടനും കാറിൽ കയറി.
കാർ സ്റ്റാർട്ട് ചെയ്ത് വീട്ടിൽ നിന്നും ഞങ്ങളും ബാകി ഉള്ളവർ അവരുടെ വണ്ടിയിൽ ഞങ്ങടെ പുറകെ വന്നു, ചെന്ന് എത്തിയത് ഒരു രജിസ്റ്റർ ഓഫീസിൽ. വണ്ടി അവിടെ നിർത്തി , ഞാനും ഏട്ടനും വണ്ടിയിൽ നിന്ന് ഇറങ്ങി , ഏട്ടൻ എൻ്റെ കൈ പിടിച്ച് അകത്തേക്ക് നടന്നു, കൂടെ എല്ലാവരും വന്നു. അവിടെ വെച്ച് ഞങ്ങളുടെ കല്യാണം കഴിഞ്ഞു.
അതെല്ലാം കഴിഞ്ഞ് എല്ലാവരും മടങ്ങി പോയി, ഞാനും ഏട്ടനും ഒറ്റക്കായി. അപ്പോൾ ഏട്ടൻ്റെ
💬 Comments
View all comments