Chapter Title : എന്റെ മാത്രം പെണ്ണ് 2 [Alan]
പോലെ ആണ് തടി ഒക്കെ ... എന്നാൽ മായക്ക് അവളെക്കാട്ടി നീളം കൂടുതൽ ആണ് ...)
അങ്ങനെ മായ പടികൾ ഇറങ്ങി വന്ന് എനിക്ക് എതിർവശത്ത് അനിയത്തിയുടെ കൂടെ വന്നിരിന്നു.. പൊന്നു അവൾക്ക് ഒരു അലുവ കക്ഷണം എടുത്ത കൊടുത്തു.
(അമ്മ എന്തായിരിക്കും ചോദിക്കാൻ വന്നത് ?... എത്തിയിരിക്കും മായ വന്നപ്പോൾ അമ്മ അത് ചോദിക്കാതിരുന്നത് ?...
ഇന്നി മായ എന്തെങ്കിലും പറഞ്ഞു കാണുമോ?... എയ് ഇല്ലായിരിക്കും ...)
ഇങ്ങനെ കുറെ ചിന്തകൾ മനസ്സിൽ ഉത്തരം കിട്ടാതെ കടന്നു കൂടി...
ആകെ ഒരു അസ്വസ്തതപ്പോലെ ....
ഇതെല്ലാം മനസ്സിൽ കിടന്നു മായയ എന്ത് ചെയ്യുകയാണ് എന്ന് അറിയാൻ വേണ്ടി ഞാൻ അവളെ ഒന്ന് ഒളിക്കണ്ണ് ഇട്ടു നോക്കി... അതാ അവൾ എന്നെയും നോക്കി ഇരുന്ന അലുവ കഴിക്കുന്ന്.. അവൾ എന്നെ നോക്കുന്ന് എന്ന് കണ്ടപ്പോൾ തന്നെ ഞാൻ കണ്ണ് പിൻവലിച്ചു. എന്നാൽ മായ ഞാൻ നോക്കുന്നത് കണ്ട്...
പിന്നെ ഞാൻ അവളെ നോക്കാതെ എന്റെ ഫോൺ എടുത്ത് വെറുതെ തോണ്ടി കൊണ്ട് ഇരുന്ന് ... എന്നാല്ലും രണ്ട് മുന്ന് തവണ മായയെ ഞാൻ നോക്കി.. അപ്പോഴെല്ലാം അവൾ എന്നെ തന്നെ നോക്കിക്കൊണ്ടിരിക്കുവായിരുന്നു... അപ്പോൾ തന്നെ ഞാൻ എന്റെ കണ്ണു പിൻവലിക്കും ...
ഒരു രണ്ടു മിനിറ്റിന് ഷേഷം എന്റെ കാലിൽ എന്തോ തട്ടിയതുപോലെ തോന്നി... നോക്കിയപ്പോൾ അത് മായയുടെ കാല് ആയിരുന്നു... ഞാൻ അപ്പോൾ തന്നെ മായയെ നോക്കി ... അവളിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു... എന്നിട്ട് എന്നോട് പറയട്ടെ എന്ന് ശബ്ദമില്ലാതെ ചോദിച്ചു ... ഞാൻ
💬 Comments
View all comments