Chapter Title : എന്റെ മാത്രം പെണ്ണ് 2 [Alan]
ആകെ ഒന്ന് ഞെട്ടി പൊയി... (അവൾ അങ്ങനെ ചോദിച്ചപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി.. ഇതുവര അവൾ ഈ കാര്യം ആരോടും പറഞ്ഞിട്ടില്ല... അപ്പോൾ അമ്മ പറയാൻ വന്നത് എന്തായിരുന്നു...) ഇങ്ങനെ ഓരോ കാര്യങ്ങൾ ചിന്തിച്ചിരിക്കുമ്പോഴാണ് അടുക്കളയിൽ നിന്ന് അമ്മുടെ വിളി ...
മോനെ ഒന്ന് ഇഞ്ഞ് വന്നേ...
എന്താ അമ്മേ ... ഞാൻ അടുക്കളയിൽ ചെന്നിട്ട് ചോദിച്ചു...
മോനേ അ സതീഷ് ഏട്ടന്റെ കടയിൽ പോയി 2 പാക്കറ്റ് തൈര് വാങ്ങിച്ചോണ്ട് വാടാ...
എന്തുവാ അമ്മേ ഇത് .. ഞാൻ ഇപ്പോഴല്ലേ പുറത്തു പോയിട്ട് വന്നത് ... എന്തേലും വാങ്ങിക്കണം എങ്കിൽ അന്നേരം പറഞ്ഞുടായിരുന്നു... ഞാൻ അലപം ദേഷ്യത്തിൽ ചോദിച്ചു ...
ഞാൻ മറന്നുപ്പോയാടാ കുട്ടി ....
ഇനി അവിടെ നിന്നാൽ സെന്റി ഡയലോഗ് തുടങ്ങും എന്ന് എനിക്ക് അറിയാമായിരുന്നു.
അതുകൊണ്ട് തന്നെ ഞാൻ പോകാം എന്ന് സമ്മധിച്ചു . ഞാൻ കടയിലേക്ക് പൂ കാൻ അടക്കുകയിൽ നിന്ന് ഇടങ്ങിയതും
പെട്ടന് പൊക്കണേ സതീഷ് ഏട്ടൻ 7.30 ആകുമ്പോൾ കട അടക്കും... എന്ന് അടക്കയിൽ നിന്ന വിളിച്ച് പറഞ്ഞ്..
ഞാൻ അന്നേരം എന്റെ ഫോൺ എടുത്ത നോക്കി.. സമയം 7 മണി കഴിഞ്ഞിരുന്നു.. ഞാൻ ഫോൺ പോക്കറ്റിൽ വെക്കാൻ നേരം ആണ് അത് കാണുന്നത്. ഫോണിൽ ആകെ 20 ശതമാനം മാത്രമേ ചാർജ് ഉള്ളു..
ഞാൻ പെട്ടന്ന് തന്നെ എന്റെ റൂമിലോട്ട് പോയി ഫോൺ ചാർജിന് ഇട്ടിട്ടു മുറ്റത്തോട്ട് ഇറങ്ങി..
മുറ്റത്തോട്ട് ഇറങ്ങിയതും പുറക്കിൽ നിന്ന് അമ്മുടെ വിളി...
ഡാ മോളും നിന്റെ കുടെ വരുന്ന്
💬 Comments
View all comments