Chapter Title : എന്റെ മാത്രം പെണ്ണ് 2 [Alan]
എന്ന് ..
എങ്കിൽ പിന്നെ അവൾക്ക് പോയി വാങ്ങിച്ചാൽ പോരെ ....
ഡാ അതിന് പൊന്നു അല്ല മായ മോൾ ആണ് വരുന്നത് ...
ഇതും പറഞ്ഞ് തീരും മുൻമ്പ് അവൾ വാതിൽക്കൽ എന്തി..
എനിക്ക് ഒന്നും വയ്യാ.. എന്നു ഞാൻ പറഞ്ഞതും
മായ പുറകിൽ നിന്ന് പറയട്ടെ എന്ന് ആഗ്യം കാണിച്ചു...
ഡാ അവളെയും കൂടി ഒന്ന് കൊണ്ടുപോകു..
ആ ശെരി അമ്മേ . എന്നാൽ വേഗം വാ എന്നും പറഞ്ഞ് ഞാൻ മായ വിളിച്ചു...
ഞങ്ങളുടെ വീട്ടിൽ നിന്ന് 5-minut നടത്ത മതി കടയിൽ എത്താൻ...
അങ്ങോട്ടും പോകുമ്പോൾ ഞാൻ അവളോട് ഒന്നും തന്നെ സംസാരിച്ചില്ല.. ഒടുവിൽ അവൾ എന്നോട് ചോദിച്ചു... ഇയാൾ ആണ് അല്ലെ വീട്ടിലെ ചിലവ് എല്ലാം നോക്കുന്നത്. ഞാൻ അതെ എന്ന് ഒന്ന് മൂളി..
എന്താടോ ഒരു ഗൗരവം ,
ഞാൻ ഒന്നും തന്നെ മിണ്ടിയില്ല...
എന്റെ മുറിയിൽ ഒളിഞ്ഞ് നോക്കിയ കാര്യത്തെ പറ്റി ചിന്തിക്കുവാണോ?
ആര് ഒളിഞ്ഞ് നോക്കി എന്നാ പറഞ്ഞെ ഞാനോ ?.... അല്പം ദേഷ്യത്തോടെ ചോദിച്ചു...
അതിന് താൻ ഇങ്ങനെ കിടന്ന് ചൂടാവുന്നത് എന്തിനാടോ...
പിന്നെ ഒളിഞ്ഞ് നോക്കുന്നത് റും തെള്ളി തുറന്നിട്ട് അല്ല... അതെ താൻ ഒരു കാര്യം മനസ്സിലക്കണം. അത് എന്റെ അനിയത്തിയുടെ റും ആണ് . ഞാൻ അവൾക്ക് ഒരു സർപ്രയിസ്സ കൊടുക്കാൻ വേണ്ടിയാണ് ആ റൂമിലോട്ട് അങ്ങനെ ചാടി കയറിയത്.. അന്നേരം ആണ് താൻ തന്റെ ടോപ്പ് ഊരാൻ തുടങ്ങിയത്... പെട്ടന്ന് തന്നെ കണ്ടപ്പോൾ എന്ത ചെയ്യണം എന്ന് അറിയില്ലായിരുന്നു
💬 Comments
View all comments