Chapter Title : എന്റെ മാത്രം പെണ്ണ് 3 [Alan]
തീയേറ്റർ എത്തിയിരുന്നു...
അങ്ങനെ ഞങ്ങൾ തീയേറ്ററിൽ എത്തി കാറ് പാർക്ക് ചേയ്ത് ചേച്ചിയുമായി ഉള്ളിലേക് കയറി .... ഉള്ളിൽ കയറി തീവണ്ടി എന്ന സിനിമയ്ക്ക് ടിക്കറ്റും എടുത്ത അതിന് കയറി ... സിനിമക്ക് എന്തോ അധികം ആള് ഒന്നും ഇല്ലായിരുന്നു ഇറങ്ങിയിട്ട് കുറച്ചു ദിവസം അയത് കൊണ്ടായിരിക്കും എന്ന് വിചാരിച്ചു അവിടെ ഇരുന്നു...
അങ്ങനെ സിനിമയും കഴിഞ്ഞ ഞങ്ങൾ ഇറങ്ങി... ഞങ്ങൾക്ക് രണ്ട് പേർക്കും നല്ല വിശപ്പുണ്ടായിരുന്നത് കൊണ്ട് അവിടുത്തെ ഒരു ഹോട്ടലിൽ കയറി ഫൂഡ് അടിച്ചു...
ഇനി എങ്ങോട്ടാണ് ? ...ഹോട്ടലിൽ നിന്ന് ഇറങ്ങി കാറിൽ കയറി ഞാൻ ചോദിച്ചു...
ഇനി നമ്മുക്ക് ബീച്ചിലോട്ട് പോയാലോ .....
ഈ നട്ടുച്ചക്ക് ആണോ ബീച്ചിൽ പോകുന്നത്. സമയം 1.30 ആയതേ ഉള്ളു... ഞാൻ ചാടികയറി പറഞ്ഞു...
അതിന് എന്താണ്
എന്റെ പൊന്നു ചേച്ചി ചേച്ചിക്ക് എന്തെല്ലും കുഴപ്പം ഉണ്ടോ ?.... ഈ നട്ടുച്ചയ്ക്ക് ആരെങ്കിലും ബീച്ചിൽ പോകുമോ .....
എനിക്ക് കുഴപ്പം ഒന്നുമില്ല .... നീ ആദ്യം വണ്ടിയിൽ കയറ്... ചേച്ചി ദേഷ്യപ്പെട്ടുകൊണ്ടാണ് പറഞ്ഞത്...
അങ്ങനെ ഞാനും ചേച്ചിയും വണ്ടിയിൽ കയറി... ചേച്ചി തന്നെ ആയിരുന്നു വണ്ടി ഓടിച്ചത്....
ശരി ചേച്ചി ... ചേച്ചി ഒരു ആഗ്രഹം പറഞ്ഞിട്ട് സാധിച്ചില്ല എന്ന് വേണ്ട... പക്ഷെ ഇപ്പോൾ വേണ്ട... നമ്മുക്ക് വൈകിട്ട് പോകും..
സത്യമായിട്ടും പോകുമോ...
സത്യായിട്ടും പോകാം ചേച്ചി... ഇനി വേറെ എവിടേലും പോകണോ?... എന്തെലും ആഗ്രഹം ഉണ്ടോ?....
ഇനി വേറെ എങ്ങും പോകണ്ട... പക്ഷെ ഒരു ആഗ്രഹം കൂടി ഉണ്ട് ...
എന്ത് ആഗ്രഹം ... അതും കൂടി പറയ് ഞാൻ പറ്റുന്നതാണ് എങ്കിൽ സാധിച്ച് തരാം...
അത് ... നമ്മുക്ക് രണ്ട് ബീയർ അടിച്ചുലോ
അത്ര ഉള്ളോ ....അതിന് എന്താ ചേച്ചി നമ്മുക്ക് വാങ്ങിച്ചോണ്ട പോകാം...
അങ്ങനെ ഞങ്ങൾ തിരിച്ച് വീട്ടിലേക്ക് പുറപ്പെട്ടു... തിരിച്ചു വരുന്ന വഴിക്ക് ബാറിൽ കയറി 8 കുപ്പി ബീയറും വാങ്ങിച്ച് കാറിൽ കയറിയപ്പോൾ ചേച്ചിയുടെ അടുത്ത നിന്ന് ഒരു ചോദ്യം...
എന്തിനാണ് ഇത്രയും കുപ്പി വാങ്ങിച്ചത് ....
പിന്നെ 2
💬 Comments
View all comments