Chapter Title : എന്റെ മാത്രം പെണ്ണ് 3 [Alan]
പോയിക്കൊ ചേച്ചിയെ ഞാൻ നാളെ എറണാകുളത് കൊണ്ടാക്കിക്കോളാം... എനിക്ക് ചേച്ചിക്കും ഒരു കാര്യം ചെയ്യാൻ ഉണ്ട്...
എന്ത് ആവശ്യമാടാ ... ഇതെല്ലാം കെട്ടുകൊണ്ട് അച്ഛൻ ചോദിച്ചു...
അത് അച്ഛാ... ഇന്ന് എനിക്ക് ഒരു മീറ്റിംഗ് ഉണ്ട് ... അത് സ്നേഹയായിരുന്നു ചെയ്യാൻ ഏറ്റത് എന്നാൽ അവൾ ഇപ്പോൾ ആശുപത്രിയിൽ അണി.. അത് കൊണ്ട് ആ മീറ്റിംഗ് സ്നേഹിക് പകരം ചേച്ചി ചെയ്യാം എന്ന് ഏറ്റിരിക്കുവാണ്... അതു കൊണ്ടാണ് ഞാൻ ചേച്ചിയെ കൊണ്ടാകാം എന്ന് പറഞ്ഞത്...
ശരി മോനെ .... മോൻ പറഞ്ഞത് പോലെ നടക്കട്ടെ ... സജീവ് അക്കിള് മറുപടി തന്നു...
താങ്ക്സ് അങ്കിള് എന്നും പറഞ്ഞ് ഞാൻ എന്റെ റൂമിലോട്ട് പോയി...
എന്തായി നോക്കി തീർന്നോ ....
ആ.. തീർന്നു... പക്ഷെ എന്നെ കൊണ്ട് ഇത് ചെയ്യാൻ പറ്റുമോ?...
പറ്റും ചേച്ചി ... ദേ ഞാൻ അച്ഛനെ കൊണ്ട് എല്ലാം സമ്മധിപ്പിച്ചിട്ടുണ്ട്... ചേച്ചി പോയി റെഡി ആയിക്കേ നമുക്ക് അധികം സമയം ഒന്നും ഇല്ല...
അങ്ങനെ ചേച്ചി പൊന്നുവിന്റെ റൂമിലോട്ട പോയി...
ഞാൻ നേരെ ബാത്റൂമിൽ കയറി കുളിച്ചിട്ട് റെഡി ആയി. എന്നിട്ട് എന്റെ ലാപും ഫോണും കാറിന്റെ ചാവിയും എടുത്ത നേരെ താഴെക്ക് പോയി...
ഞാൻ താഴെ ചെന്ന അവിടെ മായ ചേച്ചി വരുന്നതും കാത്ത് ഇരുന്ന് ....
മോനെ ... അടുക്കളയിൽ നിന്ന് അമ്മ ചോദിച്ചു...
ഞാൻ അടുക്കളയിലോട്ട് നടന്ന് ....
മോൻ ഉച്ചയ്ക്ക് കഴിക്കാൻ വരുമോ....
ചിലപ്പോൾ വരും അമ്മെ ചേച്ചി ഉള്ളത് അലെ... എന്താ അമ്മേ ചോദിച്ചത്...
അല്ല മോനെ
💬 Comments
View all comments