Chapter Title : എന്റെ മാത്രം പെണ്ണ് 3 [Alan]
പതിയെ മാറിക്കൊള്ളും ... ഞാൻ ഒന്ന് കളിയാക്കുന്ന മട്ടിൽ പറഞ്ഞ്...
ഓ ശെരി സാറെ... ചേച്ചിയും തിരിച്ച് മറുപടി പറഞ്ഞ ....
എന്തോ ചേച്ചിക്ക് നല്ല ടേൻഷൻ കണ്ട എന്ന് എനിക്ക് മനസ്സിലായി
അങ്ങനെ ഞങ്ങളുടെ സംസാരത്തിന് ഇടയിൽ എനിക്ക് ഒരു കോൾ വന്നു.. എടുത്ത നോക്കിയപ്പോൾ ശരത്ത് ആയിരുന്നു... ഞാൻ വണ്ടി സൈഡ് ആക്കിയിട്ട് കോൾ എടുത്ത് ....
ഹലോ ശരത്തേ എന്താടാ..
ആ ഹലോ സാറെ ചെറിയ ഒരു പ്രശ്നം ഉണ്ട്...
ഇനിയും പ്രശ്നമേ ഞാൻ മനസ്സിൽ അലോചിച്ച് ....
എന്ത് പ്രശ്നം ....
അത് സാറെ ഇന് മീറ്റിംഗ് നടക്കില്ല... അവരുടെ ചെയ്ർമാന് എന്തോ ആക്സിഡന്റ പറ്റി എന്ന് .. അതുകൊണ്ട് മീറ്റിംഗ് വേറെ ഒരു ദിവസം വെക്കാം എന്ന് പറഞ്ഞ് എന്നെ ഇപ്പോൾ വിളിച്ചിരുന്നു. :
എന്നാ ശരിയാടാ .....
ഇതും പറഞ്ഞ ഞാൻ ഫോൺ കട്ട് ചെയ്തു...
ഉടൻ തന്നെ ചേച്ചിയുടെ അടുത്ത നിന്നും ഒരു ചോദ്യം എന്താണ് എന്?
അത് ചേച്ചിയുടെ ടെൻഷൻ മാറുന്ന കാര്യം ആണ് ...
ചേച്ചി എന്താണ് എന്ന് അർത്ഥത്തിൽ പിരികം ഉയർത്തി...
മീറ്റിംഗ് മാറ്റി വെച്ചു.. ഞാൻ പറഞ്ഞു...
അത് എന്ത് പറ്റി...
ചെയ്ർമാൻ എന്തോ ആക്കസിഡന്റെ പറ്റി അതാ...
അപ്പോൾ എങ്ങനാ ഇനി വീട്ടിലോട്ട് വീടു വല്ലേ ... ഞാൻ ചോദിച്ചു..
ഡാ അതു വേണോടാ?..... ചേച്ചി ഒരു പരിഭവത്തോടെ ചോദിച്ചു...
പിന്നെ അതാകുമ്പോൾ ചേച്ചിക്ക് ഇന്ന് അച്ഛന്റെ കൂടി തിരികെ പോകാമല്ലോ ...
അതോക്കെ ശരിയാണ് പക്ഷെ എനിക്ക് ഇന്ന് പോകണ്ട നാളെ നീ കൊണ്ടാക്കിയാൽ മതി.... പ്ലീസ്സ് .... ചേച്ചി കിടന്ന് കൊച്ചു കുട്ടിയെ പോലെ കൊഞ്ചി..
അത് എന്താണ് അങ്ങനെ .... ഇന്ന് ആകുമ്പോൾ ചേച്ചിക്ക് അച്ഛന്റെ കൂടെ പോകാമല്ലോ ....
ഡാ എനിക്ക് അച്ചന്റെ കൂടെ പോകണ്ടാ....
അത് എന്താണ് പോകണ്ടാതത് ?......
ഡാ അത് അവിടെ ചെന്നാ ഞാൻ ഒറ്റക്ക് ഇരിക്കണ്ടേ .... നാളെ ആകുമ്പോൾ എറണാക്കുളത്തേക്ക് പോകും അവിടെ ആണെങ്കിൽ ഫ്രണ്ട്സ് ഉണ്ട്.. അതാണ്
💬 Comments
View all comments