0%

Chapter Title : എന്റെ മാത്രം പെണ്ണ് 3 [Alan]

Author : Kambikathakal Read All Parts 396

കണ്ണിൽ നോക്കിയിട്ട് മുഴുവൻ പറ...

ഞാൻ സമ്മതം മൂളിക്കൊണ്ട് അവളുടെ കണ്ണുകളിലേക്ക് നോക്കി....

എന്തോ അവളുടെ കണ്ണുകളിലേക്ക് നോക്കിയപോൾ എന്തോ ഒരു ആകർഷണം എനിക്ക് തോന്നി... എന്റെ ദേഹത്തേക്ക് എന്തോ ഒരു കുളിര് അനുഭവപ്പെട്ട് .... എന്തോ പിന്നെ എല്ലാം യാന്ത്രിയമായി നടന്നു...

ഞാൻ പൊന്നുവിന് അലുവയും ആയിട്ട് റും തുറന്നപ്പോൾ താൻ തന്റെ ഓറഞ്ച് ടോപ്പ് മെല്ലെ മുകളിലോട്ട് ഉയർത്തുന്നത് ആണ് കണ്ടത്... ആ ടോപ്പ് മെല്ലെ ഉയർന്നപ്പോൾ നല്ല തൂവെള്ള നിറമുള്ള തന്റെ വയറും അതിൽ നടുവിൽ നിൽക്കുന്ന കുഴിഞ്ഞ പൊക്കിളും ... ഹോ... എന്റെ ദൈവമേ ... നിമിഷങ്ങളേ ആ കാഴച് നീണ്ടു നിന്നോളു എങ്കിലും അത് വല്ലാത്ത ഒരു അനുഭവമായിരുന്നു...

പെട്ടന്ന് അമ്മയുടെ വിളി താഴെന്ന് കേട്ടപ്പോൾ ആണ് എനിക്ക് ബോധം വന്നത്.. എനിക്ക് മാത്രം അല്ല അവളക്കും ...

അപ്പോൾ തന്നെ അവൾ എന്റെ റൂമിൽ നിന്നും ഇറങ്ങി താഴെക്ക് പോയി...

ശ്ശെ! ഞാൻ ഇപ്പോൾ എന്തൊക്കെയാണ് പറഞ്ഞത് ?... കാര്യം സത്യമാണ് എങ്കിലും അവളോട് അങ്ങനെ ഒക്കെ പറയാമായിരുന്നോ ?.... ഞാൻ എന്ത് പണിയാണ് ഈ കാണിച്ച്ത് ?... എന്ന് ക്കൈ ഞാൻ കട്ടിലേൽ കിടന്ന് ആലോചിച്ച് കൊണ്ടിരിക്കുമ്പോഴാണ് അമ്മുടെ വിളി വീണ്ടും വരുന്നതന്...

ഞാൻ അങ്ങനെ കട്ടിലിൽ നിന്ന് എഴുനേറ്റ് താഴെക്ക് പോയി... അവിടെ ചെന്നപ്പോൾ എല്ലാവരും അവിടെ ഉണ്ടായിരുന്നു... അച്ഛനും ,മായയുടെ അച്ഛനും ഡൈനിംഗ് ടേബിളിൽ ഇരിക്കുവായിരുന്നു.. അമ്മയും മായയും പൊന്നുവും കഴിക്കാൻ ഉള്ളത് ഒക്കെ എടുത്ത അടുക്കളയിൽ നിന്ന് വരുന്നു... ഞാനും പോയി ടേബിളിൽ

💬 Comments

View all comments