0%

Chapter Title : എന്റെ മാത്രം പെണ്ണ് 3 [Alan]

Author : Kambikathakal Read All Parts 120

കയറിട്ട് കട്ടിലിൽ ഇരുന്നിട്ട് ചോദിച്ചു

ചേച്ചിയൊ ... ഇത്രയും നേരം എന്നെ നീ , മായാ , താൻ എന്ന് ഒക്കെ വിളിച്ചിട്ട് ഇപ്പോൾ എന്താ ഒരു ചേച്ചി വിളി...? എന്റെ ചോദ്യം കേട്ടതും മായ ചേച്ചി തിരിഞ്ഞിട്ടു ചോദിച്ചു..

അത് ഞാൻ ഇപ്പോൾ ആണ് അറിഞ്ഞത് ഞാൻ അറിഞ്ഞത് എന്നെക്കാളും മൂത്തതാണ് എന്ന് ...

മ്.... മ്...

ചേച്ചി ഞാൻ ഒരു ചോദിക്കട്ടെ...

ആടാ ചോദിക്ക് ... പിന്നെ എന്നെ ഇങ്ങനെ ചേച്ചി എന്ന് ഒന്നും വിളിക്കണ്ടാ...

അത് ..ഞാൻ അങ്ങനെ ഒക്കെ ചേച്ചിയെ പറ്റി പറഞ്ഞതിൽ ചേച്ചിക്ക് കുഴപ്പമൊന്നുമില്ലേ ?...

ചേച്ചി അതിന് ഉത്തരം ഒന്നും നല്കിയില്ല

എന്നാൽ ചേച്ചിയുടെ മുഖത്ത് നിന്ന് ചേച്ചക്ക് അത് ഒരു പ്രശ്നമെ അല്ല എന്ന് എനിക്ക് തോന്നി...

പെട്ടന്ന് തന്നെ പൊന്നു റൂമിലോട്ട് കയറി വന്നു ...

എന്താണ് രണ്ടു പേരും കൂടി ഒരു സംസാരം... അവൾ ഇതും പറഞ്ഞ എന്റെ കയിൽ അവളുടെ കയ്യിൽ ഇരുന്ന പുസ്തകം തന്നിട്ട് എന്റെ മടിയിൽ വന്ന് കിടന്ന് ....

ഡാ എനിക്ക് നാളെ ഈ ചാപ്റ്റർ പരീക്ഷയാണ് ... ഒന്നു പറഞ്ഞു താ....

(അവൾക്ക് എന്തെങ്കിലും ഡൗട്ട് ഉണ്ടെങ്കിൽ ഇങ്ങനെ വന്ന് ചോദിക്കാറുള്ളത് പതിവാണ്.... എന്റെ മടിയിലും അവൾ ഇങ്ങനെ വന്ന് കിടക്കുന്നത് പതിവാണ്... )

ഉടനെ ചേച്ചിയുടെ ചോദ്യം എന്താണ് വിഷയം എന്ന്... പൊന്നു പറഞ്ഞ ഇംഗ്ലീഷ് എന്ന് ...

ആണോ ഞാനും അതായിരുന്നു ഡിഗ്രിക്ക്... എന്ന് ചേച്ചി പറഞ്ഞ്...

എങ്കിൽ ഇന്നാ ചേച്ചി തന്നെ പറഞ്ഞ് കൊടുക്ക് ....എന്നുo പറഞ്ഞ് ഞാൻ പുസ്തകം നീട്ടി കൊടുത്തു...

ചേച്ചി അത് വാങ്ങിച്ചിട്ട് പറഞ്ഞ് കൊടുക്കാൻ തുടങ്ങി...

ഞാൻ പറഞ്ഞു കൊടുക്കുന്നതിലും നല്ല രീതിക്ക് പറഞ്ഞു കൊടുത്തു എന്ന് എനിക്ക് തോന്നി.....

അങ്ങനെ ചേച്ചി പൊന്നുവിന് കൊടുത്തു... അത് കഴിഞ്ഞ് പൊന്നു മുറിയിൽ നിന്ന് പോയിക്കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു...

ഡിഗ്രിക്ക് ഇംഗ്ലീഷ് ആയിരുന്നു അല്ലെ...

അതെ എന്ന് ചേച്ചി മൂളി...

ഇപ്പോഴും പഠിച്ചേ ണ്ടിരിക്കുവാണ് എന്ന അല്ലെ അച്ഛൻ പറഞ്ഞ്

💬 Comments

View all comments