0%

Chapter Title : എന്റെ മാത്രം പെണ്ണ് 3 [Alan]

Author : Kambikathakal Read All Parts 124

പറ്റുമെന്ന് തോന്നുനില് സാറെ .... സാറിന്ന് മനസ്സിലാകും എന്ന് തോന്നുന്നു...

എന്നാൽ ശരി ശരെത്ത... ഞാൻ വേറെ ആരെക്കിലും കൊണ്ട് ചെയ്ക്കാം

അങ്ങനെ ഞാൻ ഫോൺ കട്ട് ചെയ്തു... ഇനി എന്താ ചെയ്യുക എന്ന് ആലോചിച്ച് റൂമ് മുഴുവൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.. ആകെ ടെൻഷൻ ആയി... ഈ മീറ്റിംഗ് നടന്നിലെങ്കിൽ കമ്പനിക്ക് നല്ല രീതിക്ക് തന്നെ നഷ്ടം വരും എന്ന് ഉറപ്പാണ് ... അങ്ങനെ ആകെ പ്രാന്ത് പിടിച്ച് ഒരു അവസ്ഥ ... ക്ലോക്കിലോട്ട് നോക്കിയപ്പോൾ സമയം 8 ആകാൻ പോകുന്നു... ഇനി ആകെ 2 മണിക്കൂർ മാത്രമേ ഉള്ളു... ഇതിനിടക്ക് ഒരാളെ കണ്ടുപ്പിടിച്ച് അയാളെ ഈ പ്രസന്റെഷൻ പഠിപിക്കണം... അങ്ങനെ ആര് ഉണ്ട എന്ന് ആലോചിച്ച് നിൽക്കുമ്പോഴാണ് ചേച്ചിയുടെ കാര്യം ഓർമ വന്നത് .... ഇന്നലെ ചേച്ചി പൊന്നുവിന് സൗട്ട് എന്ത് ക്ലീയർ അയിട്ടാണ് പറഞ്ഞ കൊടുത്തത്... ചേച്ചി തന്നെ ആയിരിക്കും നല്ലത്... ഞാൻ എന്നോട് തന്നെ പറഞ്ഞു...

താഴെ ചെന്ന് നോക്കിയപ്പോൾ ചേച്ചി അടുക്കളയിൽ നിന്ന് പച്ചക്കറി അരിക്കുകയായിരുന്നു....

ഞാൻ ചേച്ചിയുടെ അടുത്ത ചെന്നിട്ട് പറഞ്ഞു...

ചേച്ചി പെട്ടന്ന് ഒന്ന് കൈ കഴുകി എന്റെ കൂടെ വന്നെ... ഞാൻ അല്പം ദൃതിയിൽ ആണ് ഇത് പറഞ്ഞത് ...

എന്താടാ?..... ചേച്ചി ചോദിച്ചു

ഒരു കാര്യം ഉണ്ട് പെട്ടന്ന് ഒന്ന് വന്നേ....

ഞാൻ പറഞ്ഞപ്പോൾ ചേച്ചി കയ്യും കഴുകി എന്റെ കൂടെ റൂമിലോട്ട് വന്ന് ...

ചേച്ചി ഞാൻ ഇന്ന് എനിക്ക് ഒരു മീറ്റിംഗ് ഉണ്ട് എന്ന് പറഞ്ഞില്ലേ ... ആ മീറ്റിഗില് ചേച്ചിക്ക് ഒരു പ്രന്റേഷൻ ചെയ്യാമോ ?... പ്ലീസ്സ .... പറ്റില്ല എന്ന മാത്രം പറയരുത് ചേച്ചി....

ഡാ ഞാൻ എങ്ങനെയാടാ .... ചേച്ചി ആത്മവിശ്വാസം ഇല്ലാത്ത പോലെ പറഞ്ഞു...

അതൊക്കെ ചേച്ചിക്ക് പറ്റും....പ്ലീസ്സ് .... ഒന്ന് സമ്മതിക്ക് ...

ശരി ടാ . ഞാൻ ചെയ്യാം .... പക്ഷെ ഞങ്ങൾ ഇന്ന് 11 മണിക്ക് പോകും എന്നാണ് അച്ഛൻ പറഞ്ഞത് ....

അത് ഒക്കെ ഞാൻ സെറ്റ് ആക്കി കൊള്ളാം ..

💬 Comments

View all comments