0%

Chapter Title : എന്റെ മാത്രം പെണ്ണ് 3 [Alan]

Author : Kambikathakal Read All Parts 125

ചേച്ചി ഇത് ഒന്ന് ചെയ്ത് തന്നൽ മതി....

ശരി ഞാൻ ചെയ്യാം പക്ഷെ അതിന് അദ്യം നോട്ടസ് ഓക്കെ പ്രപ്പയർ ചെയ്യണ്ടേ....

നോട്ടസും മറ്റും ഒക്കെ റെഡിയാണ്... ചേച്ചി വന്ന് ഒന്ന് പ്രസന്റ ചെയ്ത് തന്നാൽ മതി .... എന്നും പറഞ്ഞ ഞാൻ എന്റെ ലാപ് ഓൺ ആക്കി അതിലെ നോട്ടസ് എടുത്ത കൊടുത്തു..

ശരി ഡാ... ഞാൻ ഒന്ന് നോക്കട്ടെ ....

ആ എങ്കിൽ ചേച്ചി ഇരുന്ന് ഒന്ന് പ്രിപ്പയർ ചെയ്യ് . പിന്നെ നമ്മുക്ക് ഇവിടുന്ന് 9.15 ന് ഇറങ്ങണം... എന്നും പറഞ്ഞ് ഞാൻ താഴെക്ക് പോയി...

അങ്കിള നാളെ പോയാൽ പോരെ ..... താഴെ ചെന്ന് സജീവ് അങ്കിളിയോട് ഞാൻ ചോദിച്ചു...

അയ്യോ അത് ഒന്നും പറ്റില്ല മോനെ... ഇന്ന് തന്നെ പോകണം...

എന്തുവാ അങ്കിള നാളെ പോകാം...

അത് പറ്റില്ല മോനെ... ഇന്നും കൂടിയെ എനിക്ക് ലീവ് ഉള്ളു... അതു മാത്രമല്ല നാളെ കഴിഞ്ഞാൽ അവളുടെ ക്ലാസ്സും തുടങ്ങും ....

(സജീവ് അങ്കിള് പാലക്കാട് വിലേജ് ഓഫീസിലെ സ്റ്റാഫ് ആണ് ...

ചേച്ചി എറണാകുളതാണ് പി.ജി. ചെയ്യുന്നത്. അവിടെ ഏതോ ഫ്രണ്ടിന്റെ കൂടെ ആണ് താമസം ....

ഇതെല്ലാം ഇന്നലെ ചേച്ചി പറഞ്ഞതാണ് ...)

ശരി അങ്കിൾ ഇന്ന് പോയിക്കൊ ചേച്ചിയെ ഞാൻ നാളെ എറണാകുളത് കൊണ്ടാക്കിക്കോളാം... എനിക്ക് ചേച്ചിക്കും ഒരു കാര്യം ചെയ്യാൻ ഉണ്ട്...

എന്ത് ആവശ്യമാടാ ... ഇതെല്ലാം കെട്ടുകൊണ്ട് അച്ഛൻ ചോദിച്ചു...

അത് അച്ഛാ... ഇന്ന് എനിക്ക് ഒരു മീറ്റിംഗ് ഉണ്ട് ... അത് സ്നേഹയായിരുന്നു ചെയ്യാൻ ഏറ്റത് എന്നാൽ അവൾ ഇപ്പോൾ ആശുപത്രിയിൽ അണി.. അത് കൊണ്ട് ആ മീറ്റിംഗ് സ്നേഹിക് പകരം ചേച്ചി ചെയ്യാം എന്ന് ഏറ്റിരിക്കുവാണ്... അതു കൊണ്ടാണ് ഞാൻ ചേച്ചിയെ കൊണ്ടാകാം എന്ന് പറഞ്ഞത്...

ശരി മോനെ .... മോൻ പറഞ്ഞത് പോലെ നടക്കട്ടെ ... സജീവ് അക്കിള് മറുപടി തന്നു...

താങ്ക്സ് അങ്കിള് എന്നും പറഞ്ഞ് ഞാൻ എന്റെ റൂമിലോട്ട് പോയി...

എന്തായി നോക്കി തീർന്നോ ....

ആ.. തീർന്നു... പക്ഷെ

💬 Comments

View all comments