Chapter Title : എന്റെ മാത്രം പെണ്ണ് [Alan]
ഒന്നും അറിയാത്തതപ്പോലെ ഇരിക്കുകയാണ് കള്ളി.
ചേച്ചി എന്തോ സാധനം എന്റെ പുറത്ത് കിടന്നു തട്ടുന്നുണ്ട് ......
ഇതു പറഞ്ഞപോൾ ചേച്ചി എന്നെ ഒന്നും കൂടി ഇറുക്കി കെട്ടി പിടിച്ചു എന്നിട്ട്
ഇപ്പോ തട്ടുന്നോടാ ...... ഇപ്പോ ഒന്നു കുടി കൂടി ചേച്ചി ...... ഡാ നിനക്ക് നിർത്തിക്കുടെ ഈ ചേച്ചി വിളി ഞാൻ നിനക്കാളും രണ്ട് വയസ്സിന് മൂപ്പ് അല്ല ഉള്ളു . പിന്നെ എന്തിനാ ഈ ചേച്ചി വിളി .... ഇത് ഒരു സുഖം അല്ല എന്റെ പൊന്നു ചേച്ചി....
അപ്പോഴെക്കും ചേച്ചിയുടെ കോളെജ് എന്തിയിരുന്. ഞാൻ ചേച്ചിയെ അവിടെ അക്കിയിട്ട് തിരിച്ചു വീട്ടിൽ വന്നു.....
--------------------------------------------------------------------
എന്റെ പേര് അലൻ 25 വയസ്. താമസം കൊല്ലത്താണ്. എന്റെ വീട്ടിൽ അച്ഛൻ അമ്മ പിന്നെ ഞാനും ആണ് താമസിക്കുന്നത്. ഒരു അനിയത്തി ഉണ്ടായിരുന്നു 3 വർഷം മുൻപ് നല്ല രീതിയ്ക്ക് തന്നെ ഞാൻ കെട്ടിച്ചു വിട്ടു. ഇപ്പോൾ ഹസ്ബന്ധുമായി എറണാകുളത്ത് താമസിക്കുന്നു. ഒരു മകൻ ഉണ്ട് (2 വയസ്സ്). അച്ഛൻ ഇപ്പോൾ 58 വയസ്സ് ഉണ്ട് . മീൻപിട്ടുത്തം ആയിരുന്നു ജോലി. ഇപ്പോൾ ഞാൻ ജോലിയ്ക്ക് ഒന്നും വിടുന്നില്ല. പിന്നെയുള്ളത് അമ്മയാണ്. അമ്മ ഒരു വീട്ടമ്മയാണ്. പ്രായം 49 വയസ്സ്
ഞാൻ എന്റെ 21-ാം വയസ്സിൽ തന്നെ സ്വന്തമായി ഒരു ബിസിനസ്സ് സ്റ്റാർട്ട ചെയ്ത് ഇപ്പോൾ അത് എല്ലാം നോക്കി നടത്തി കൊണ്ട് പോകുന്നു.
അപ്പോൾ നിങ്ങൾ വിചാരിക്കും മായ ചേച്ചി എന്തിയെ എന്ന് അല്ലെ ......എല്ലാം പറയാം.
എല്ലാം തുടങ്ങുന്നത് 4 വർഷം മുൻപ്
💬 Comments
View all comments