0%

Chapter Title : എന്റെ മാത്രം പെണ്ണ് [Alan]

Author : Kambikathakal Read All Parts 261

ആണ് .

സ്വന്തമായിട്ട് ബിസിനസ് ഉണ്ടായിരുന്നെങ്കിലും അച്ഛന്റെ ആഗ്രഹം ഒരു സർക്കാർ ജോലി ആയിരുന്നു. അതിന്റെ കാരണം എല്ലാവർക്കും അറിയാമല്ലോ. ഒന്നാമത്തത് ബിസിനസ് ആണ് എപ്പോൾ വേണമെങ്കിലും പൊട്ടാം. രണ്ടാമത്തത് ഇത് കേരളം ആണ് അതുകൊണ്ട് തന്നെ സർക്കാർ ജോലി ഇല്ലാതെ ഇവിടെ പെണ്ണ് കിട്ടുല്ല..

അതുകൊണ്ട് തന്നെ അച്ഛന്റെ നിർബന്ധം പ്രകാരം ഞാൻ പി.എസ. ഇ എഴുതാൻ തീരുമാനിച്ചു.....

അങ്ങനെ ഒരു പി.എസ്. ഇ എക്സാം സെന്ററിൽ വച്ചാണ് ഞാൻ മായ കാണുന്നത്. ആദ്യം കണ്ടപ്പോൾ തന്നെ എന്റെ ഉള്ളിൽ ഒരു തരിപ്പ് അനുഭവപ്പെട്ടു. അടിവയറ്റിൽ ഒരു മഞ്ഞ വീഴുന്ന പോലത്തേ സുഖമായിരുന്നു .... അവളെ കണ്ട് ആദ്യം നിമിഷത്തിൽ തന്നെ.... അപ്പോൾ തന്നെ ഞാൻ ഉറപ്പിച്ച് ഇവള് തന്നെ എന്റെ പെണ്ണ് എന്ന് .....

നല്ല ഒരു ഇളം ചുവപ്പും റോസും കൂടി കൂടി കലർന്ന് ഒരു സാരിയും ചുറ്റി ആരെയോ കാത്തു നിലക്കുവായിരുന്നു... എന്റെ പെണ്ണ് .... നല്ല മാൻപേട കണ്ണുകളും തുടുത്ത തക്കാളി പോലത്തേ കവിളുകളും നല്ല ചുവന്ന നിറത്തിലുള്ള ചുണ്ടും ഒക്കെ ആയി അവള് അവിടെ നില്ക്കുന്നു...

അങ്ങനെ അവളുടെ സാന്ദര്യം ആസ്വധിച്ച് നിൽക്കുമ്പോഴാണ് എനിക്ക് ഒരു കോൾ വരുന്നത് ... അമ്മയായിരുന്നു

ഹലോ അമ്മേ... ആ നി അവിടുന്ന് ഇറങ്ങിയോ .... ഇല്ല അമ്മേ ഇപ്പോൾ ഇറങ്ങും എന്താ.... വേറേ ഒന്നും ഇല്ല നീ വരുമ്പോൾ കുറച്ച് ബേക്കറി ഐറ്റംസ് വാങ്ങിച്ചോണ്ട് വരണേ... എന്താ അമ്മേ വിശേഷിച്ച് ...... അച്ഛന്റെ എതോ കൂട്ടുകാരൻ ഇന്ന് വരുന്നുണ്ട് എന്ന് ....

💬 Comments

View all comments