Chapter Title : എന്റെ മാത്രം ഷെമി [Rajumon]
കാസർകോഡ് ആയിരുന്നു. അവിടുന്ന് സാധങ്ങൾ എത്തിക്കാൻ കുറെ പൈസ വേണ്ടേ. ആ പൈസയ്ക്കുള്ള സാധനങ്ങൾ ഇല്ലന്ന്. പിന്നെ എല്ലാം ആക്രി വിലയ്ക്ക് വിറ്റു എന്നാ പറഞ്ഞത്. ആ ചെറുപ്പക്കാരനും ഭാര്യയും താഴേക്കിറങ്ങി വന്നു.
വല്ലതും കഴിച്ചായിരുന്നോ? സണ്ണിച്ചായൻ ചോദിച്ചു. ഇല്ല...
എന്തേലും പോയി വാങ്ങണം. ആ ചെറുപ്പക്കാരൻ പറഞ്ഞു.
എന്നാ നീ വാ... ഞാൻ കട കാണിച്ചു തരാം. സണ്ണിച്ചായൻ പറഞ്ഞു.
ഇച്ഛയാ... ഇന്നേതായാലും കടയിൽ പോകേണ്ട. ഇവിടെ ഉണ്ടാക്കാം.
അതൊരു ബുദ്ധിമുട്ടാകില്ലേ?
ആ ബുദ്ധിമുട്ട് ഞാൻ അങ്ങ് സഹിച്ചു. അല്ലെ സണ്ണിച്ചായ... അതാ അതിൻറെ ശരി. എന്നാൽ ഞാൻ അങ്ങോട് പോകുവാ. രാജേഷെ... എന്തേലും കാര്യമുണ്ടേൽ വിവേകിനോട് പറഞ്ഞാൽ മതി. അതും പറഞ്ഞു സണ്ണിച്ചായൻ പോയി.
രാജേഷ് എന്നാണല്ലേ പേര്. എൻറെ പേര് വിവേക്. ഞാൻ ഇവിടെ പഞ്ചായത്തോഫിസിൽ ആണ് ജോലി. വീട്ടുകാരത്തിയുടെ പേരെന്താണാവോ?
ഷെമി... കിളിനാദ ശബ്ദത്തിൽ അവൾ പറഞ്ഞു. എന്ന പിന്നെ ഇന്നത്തെ ഫുഡ് ഷെമിയുടെ കൈ കൊണ്ടാകട്ടെ. അടുക്കളയിലേക്ക് ചെല്ല്... വിവേക് പറഞ്ഞു. ഷെമി അടുക്കളയിലേക്കു പോയി. അവരുടെ മക്കൾ താഴെ ഇറങ്ങി വന്നു.
ചേട്ടാ എന്തായാലും ഒന്ന് കട വരെ പോകണം. ഞാൻ ഒന്ന് പോയി വരട്ടെ.
അതെ എന്നെ ചേട്ടാ എന്നൊന്നും വിളിക്കേണ്ട. വിവേക് എന്ന് വിളിച്ചാൽ മതി. ബൈക്കെടുത്തോ. ചാവി തരാം. അതും പറഞ്ഞു അകത്തു നിന്ന് ചാവി എടുത്തു കൊടുത്തു. കൂടെ പോകണമെന്ന് മക്കൾ വാശി പിടിച്ചു. രാജേഷ് അവരെയും കൊണ്ട് പോയി.
നോക്കു... അടുക്കളഭാഗത്തു നിന്ന് വിളി കേട്ട് വിവേക് അങ്ങോട്ട് നോക്കി. എന്താ
💬 Comments
View all comments