Chapter Title : എന്റെ മാവും പൂക്കുമ്പോൾ 12 [R K]
കറക്കി, കോയിൻ കറങ്ങി ടെയിൽ വീണു
ഞാൻ : ച്ചേ....
ശിൽപ : ഇനി ഞാൻ, എനിക്ക് ഹെഡ് മതി
ഞാൻ : തന്റെ ഞാൻ കറക്കാം കള്ളത്തരം കാണിച്ചാലോ
കോയിൻ എനിക്ക് തന്ന്
ശിൽപ : കറക്കിക്കോ
കോയിൻ കറക്കി ടെയിൽ തന്നെ വീണു, വീണക്കും ഭാഗ്യം ഉണ്ടായില്ല, അടുത്തത് വാസന്തി
ഞാൻ : ആന്റിക്ക് ഏതാ വേണ്ടത് ഹെഡ് ഓ ടെയിലോ
വാസന്തി : മം... ടെയിൽ
ഫസ്റ്റ് ഭാഗ്യം വാസന്തിക്കാണ് വീണത്
ഞാൻ : ആ കൊള്ളാലോ ഭാഗ്യവതി, ആരോടാ പറയുന്നത്
വാസന്തി : മം.. ആരോടാ പറയേണ്ടേ, അജുമോൻ തന്നെ ആവട്ടെ
ഞാൻ : ബെസ്റ്റ് എനിക്കിട്ട് തന്നെ പണി തന്നോട്ട
ചിരിച്ചു കൊണ്ട്
വാസന്തി : പണിയൊന്നുമില്ല മോൻ ഒരു പാട്ട് പാട്
ഞാൻ : ഏയ്... അതൊന്നും ശരിയാവില്ല വേറെ വല്ലതും പറ, പാട്ടു പാടനേ... വേറെ ആളെ നോക്ക്
ശിൽപ : അത് ശെരിയല്ല റൂൾ എല്ലാരും സമ്മതിച്ചതാ
അങ്ങനെ എല്ലാരും കൂടി നിർബന്ധിച്ച്
ഞാൻ : ഓക്കേ നാല് വരി
ശിൽപ : മതിയോ ആന്റി
വാസന്തി : അത് മതി
വീണ : എന്നാ തുടങ്ങിക്കോ
തൊണ്ടയൊക്കെ റെഡിയാക്കി
ഞാൻ : മം... ഏതായാലും മതിയല്ലോ ആന്റി
വാസന്തി : മതി..
ഞാൻ : മ്മ്... പഴന്തമിഴ് പാട്ടിഴയും ശ്രുതിയിൽ പഴയൊരു തംബുരു തേങ്ങി മണിച്ചിത്രത്താഴിനുള്ളിൽ വെറുതേ നിലവറമൈന മയങ്ങി സരസസുന്ദരീമണീ നീ അലസമായ് ഉറങ്ങിയോ കനവുനെയ്തൊരാത്മരാഗം മിഴികളിൽ പൊലിഞ്ഞുവോ വിരലിൽ നിന്നും വഴുതിവീണു വിരസമായൊരാദിതാളം
കൈ അടിച്ചു കൊണ്ട്
വാസന്തി : അടിപൊളി, ഇത്രയും നന്നായി പാടാൻ അറിയാമായിരുനിട്ടാണോ...
വീണ : പിന്നെ ഉണ്ടയാ, ഇതിലും ഭേദം പശൂന്റെ അമറലാണ്
ഞാൻ : ആന്റി....
വാസന്തി : അവക്ക്
💬 Comments
View all comments