Chapter Title : എന്റെ മാവും പൂക്കുമ്പോൾ 12 [R K]
അസൂയയാണ് അജു
ഞാൻ : ഹമ്...
ശിൽപ : അടുത്ത ചാൻസും ആന്റിക്ക് തന്നെയാട്ടോ
വീണ്ടും വാസന്തിക്ക് ചാൻസ് കിട്ടി
ഞാൻ : ഇതെന്താ ആന്റിക്കാണലോ വീണ്ടും ചാൻസ്, എന്നോടിനി ഡാൻസ് കളിക്കാൻ പറയല്ലേ ആന്റി
ശിൽപ : ഏയ് അത് പറ്റില്ല ഇനി അടുത്താളോട്
വാസന്തി : ഇനി... ഇവക്ക് എന്നോടിത്തിരി ബഹുമാനക്കുറവുണ്ട് അത് തീരട്ടെ, മോളെ വന്ന് അമ്മയുടെ കാല് തൊട്ട് തൊഴുതേ
വീണ : അമ്മേ... പക വീട്ടുകയാണല്ലേ ഹമ്...
വാസന്തി : വന്ന് കാല് പിടിക്കടി മോളെ
വാസന്തിയുടെ കാല് തൊട്ട് തൊഴുത്
വീണ : തരാട്ട പണി
വാസന്തിയുടെ ഊഴം കഴിഞ്ഞ്, അടുത്ത ചാൻസും എനിക്ക് മിസ്സായി, ചാൻസ് കിട്ടിയ
ശിൽപ : അർജുന് എത്ര ലൗവേഴ്സ് ഉണ്ട്
ഞാൻ : ഇതെന്താ എന്നോട് മാത്രം ചോദിക്കുന്നത്
വീണ : അതൊന്നും പറയാൻ പറ്റില്ല താൻ ആൻസർ പറ
ചിരിച്ചു കൊണ്ട്
ഞാൻ : എനിക്ക് ലൗവേഴ്സ് ഒന്നുമില്ലല്ലോ അതിനു
ശിൽപ : വിശ്വസിക്കാമോ
ഞാൻ : താൻ ചെന്ന് അന്വേഷിച്ചു നോക്ക്
വാസന്തി : അജുമോൻ ഉത്തരം പറഞ്ഞില്ലേ ഇനി കോയിൻ കറക്ക്
അടുത്തതായി ചാൻസ് കിട്ടിയ
വീണ : കഴിഞ്ഞ ദിവസം അമ്മ എന്നെ വെറുതെ തല്ലിയില്ലേ അതിന് എന്റെ കാല് പിടിച്ചു മാപ്പ് പറയ്
വാസന്തി : ഡി....വെറുതെയൊന്നുമല്ലല്ലോ അഴയിൽ നിന്ന് തുണിയെടുക്കാത്തതിനല്ലേ
വീണ : എന്തായാലും തല്ലിയില്ലേ വന്ന് കാല് പിടിച്ച് മാപ്പ് പറ
വാസന്തി : അമ്മയെ കൊണ്ട് കാല് പിടിപ്പിക്കുന്നല്ലേ
വീണ : ഗെയിം അല്ലെ ഞാനും പിടിച്ചില്ലേ വാ വന്ന് പിടി
വാസന്തി : ഹമ്...
വാസന്തി വന്ന് കാല് പിടിച്ചു മാപ്പ് പറഞ്ഞപ്പോൾ, ചിരിച്ചു കൊണ്ട്
വീണ : എന്നോട് കളിച്ചാൽ ഇങ്ങനെയിരിക്കും
വാസന്തി
💬 Comments
View all comments