Chapter Title : എന്റെ മാവും പൂക്കുമ്പോൾ 13 [R K]
അമ്മ തന്നെ
വീണ : പോടി പോടി നല്ലത് കിട്ടിയാൽ കളയുന്ന ഒരു ദേവത
ഞാൻ : ഞാൻ എന്നാ ഇറങ്ങട്ടെ മണി പത്താവണ്
എന്ന് പറഞ്ഞ് ഞാൻ എഴുന്നേറ്റു
ശിൽപ : താൻ എവിടെ പോണ് ഇത്രയും തിരക്കിട്ടു
ഞാൻ : എനിക്ക് ഷോപ്പിൽ പോവണ്ടേ
ശിൽപ : കളിച്ചു കളിച്ചു കിളിയൊക്കെ പോയെന്ന് തോന്നുന്നു, ഇന്ന് സൺഡേ ആടോ പൊട്ടാ
വാസന്തി : അത് ശരിയാണല്ലോ
തല ചൊറിഞ്ഞു കൊണ്ട്
ഞാൻ : ഇന്ന് ഞായറാഴ്ച ആയിരുന്നല്ലേ
ചിരിച്ചു കൊണ്ട്
ശിൽപ : താൻ ഇവിടെ ഇരിക്കാൻ നോക്ക്
എന്ന് പറഞ്ഞ് എന്റെ കൈയിൽ പിടിച്ചു വലിച്ച് അടുത്തിരുത്തി
വീണ : എന്നാ പിന്നെ പോവാടോ
വാസന്തി : എന്നാ അജു നാളെ പോയാൽ മതി
വീണ : നാളെയോ... അയ്യാൾക്ക് വീട്ടിൽ ഒന്നും പോവണ്ടേ
ശിൽപ : വീട്ടിൽ ആരും ഇല്ലല്ലോ അതിനു
വാസന്തി : ആ അത് തന്നെ
പുഞ്ചിരിച്ചു കൊണ്ട്
വീണ : മം മം രണ്ടിന്റേയും മനസ്സിലിരിപ്പ് കൊള്ളാം
വാസന്തി : നാളെ പോയാൽ പോരേ അജു?
ചിരിച്ചു കൊണ്ട്
ഞാൻ : മം...നിങ്ങള് ഇങ്ങനെ നിർബന്ധിക്കുമ്പോൾ ഞാൻ എങ്ങനെയാ പോവുന്നത്
വീണ : അയ്യടാ ആര് നിർബന്ധിച്ചു
ഞാൻ : ആന്റി... കണ്ടോ പറയുന്നത്
വാസന്തി : പോടി ഒന്ന് ചുമ്മാ കളിയാക്കാതെ
വൈകിട്ട് ചായ കുടി കഴിഞ്ഞു ഇരിക്കും നേരം സുധയുടെ കോൾ വന്നു, കോൾ എടുത്ത്
ഞാൻ : ഹലോ..
സുധ : ആ നീ എവിടെയാ അജു
ഞാൻ : ഞാൻ ഇവിടെയൊക്കെ തന്നെയുണ്ട്
സുധ : വീട്ടിൽ ആണോ?
ഞാൻ : അല്ല ഫ്രണ്ടിന്റെ വീട്ടിലാ
സുധ : രതീഷിന്റെ കൂടെയാണോ?
ഞാൻ : അല്ല ,
💬 Comments
View all comments