Chapter Title : എന്റെ മാവും പൂക്കുമ്പോൾ 13 [R K]
എന്താ കാര്യം ആന്റി?
സുധ : ഒന്നുല്ല...നീ ഫ്രീയാവുമ്പോ വീട്ടിലേക്ക് വരോ
ഞാൻ : ഏ... എത്തിയോ?
സുധ : മം...
ഞാൻ : ഞാൻ എന്നാ ഇപ്പൊ തന്നെ വരാം
എന്ന് പറഞ്ഞ് കോൾ കട്ടാക്കി എഴുന്നേറ്റു , അടുത്തിരുന്ന
ശിൽപ : എങ്ങോട്ട് പോണ്?
ഞാൻ : കൂട്ടുകാരന്റെ വീട്ടിൽ
വീണ : പോണില്ലെന്ന് പറഞ്ഞിട്ട്
ഞാൻ : അല്ല അവന്റെ അമ്മയാ വിളിച്ചത് പെട്ടെന്ന് ചെല്ലാൻ പറഞ്ഞു
ചിരിച്ചു കൊണ്ട്
വീണ : അവിടെയും പണിയുണ്ടോ?
ഞാൻ : പോടീ...
ശിൽപ : വേഗം വരോ?
ഞാൻ : ആ നോക്കട്ടെ
അങ്ങോട്ട് വന്ന
വാസന്തി : അജുമോൻ എവിടെ പോണ്?
ചിരിച്ചു കൊണ്ട്
വീണ : കൂട്ടുകാരന്റെ അമ്മ വിളിച്ചട്ടുണ്ടെന്ന്
വാസന്തി : ആണോ..
ഞാൻ : ആ ആന്റി, ഞാൻ പോയിട്ട് വരാം
വാസന്തി : മ്മ്... വേഗം വരണം
ഞാൻ : ആ...
ഒരു നല്ല ഓണം കൂടിയ സന്തോഷത്തിൽ ഞാൻ അവിടെ നിന്നും ഇറങ്ങി വീട്ടിൽ ചെന്ന് ഡ്രെസ്സൊക്കെ മാറി നേരെ സുധയുടെ വീട്ടിലേക്ക് വിട്ടു.
അവിടെയെത്തി ബൈക്ക് അകത്തു കയറ്റി ഗേറ്റ് ലോക്ക് ചെയ്ത് വന്ന് കോളിങ്‌ബെൽ അടിച്ചു, അൽപ്പം കഴിഞ്ഞ് കുളി കഴിഞ്ഞ് ചുവന്ന നൈറ്റിയും ഇട്ട് നനഞ്ഞ തലമുടികളിൽ തോർത്തും ചുറ്റി വന്ന് വാതിൽ തുറന്ന
സുധ : ആ നീ പെട്ടെന്ന് എത്തിയോ
അകത്തേക്ക് കയറി
ഞാൻ : ആന്റി കുളിക്കുവായിരുന്നോ?
സുധ : ആ... നീ ഇരിക്ക്
സോഫയിൽ ഇരുന്ന്
ഞാൻ : ഛേ.. ഞാൻ എത്താൻ വൈകിയല്ലോ
സുധ : എന്തിനു?
ചിരിച്ചു കൊണ്ട്
ഞാൻ : അല്ല നേരത്തെ വന്നെങ്കിൽ നമുക്ക് ഒരുമിച്ചു കുളിക്കായിരുന്നല്ലോ
സുധ : അയ്യടാ... എന്താ ഒരു മോഹം
💬 Comments
View all comments