0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 13 [R K]

Author : Kambikathakal Read All Parts 4231

ഞാൻ : അല്ല സന്ധ്യചേച്ചി എവിടെ?

സുധ : അവള് നാളെ വരൂ...

ഞാൻ : പിന്നെ എന്താ ആന്റി ഒറ്റക്ക് വന്നത്

സുധ : നാളെ ഓഫീസിൽ പോവണ്ടേ

ഞാൻ : ഓ... അല്ല എന്നെ എന്തിനാ വിളിച്ചേ

പുഞ്ചിരിച്ചു കൊണ്ട് അടുക്കളയിലേക്ക് നടന്ന്

സുധ : വെറുതെ..

ഞാൻ : വെറുതേയോ... അത് കൊള്ളാലോ

എന്ന് പറഞ്ഞ് എഴുനേറ്റ് അടുക്കളയിലേക്ക് ചെന്നു, ഫ്രിഡ്ജിൽ നിന്നും പാല് എടുത്ത് പാത്രത്തിൽ ഒഴിച്ച് ഗ്യാസ് സ്റ്റവിൽ വെച്ച് നോക്കിയിരിക്കുന്ന സുധയുടെ അടുത്ത് ചെന്ന്

ഞാൻ : ഓണത്തിന് കൂടാമെന്ന് പറഞ്ഞ ടീമാണ്, എന്നിട്ട് മുങ്ങി കളഞ്ഞല്ലേ

സുധ : വീട്ടിൽ എല്ലാരും വരുമെന്ന് പറഞ്ഞടാ അതാ അങ്ങോട്ട്‌ പോയത്

ഞാൻ : ഹമ് എന്നാ പോവുന്ന കാര്യം ഒന്ന് വിളിച്ചു പറഞ്ഞൂടെ

സുധ : സന്ധ്യ വിളിച്ചു പറഞ്ഞില്ലേ

ഞാൻ : പിന്നെ.. ഞാൻ വിളിച്ചപ്പോഴാ പറഞ്ഞത്

സുധ : സോറി...അല്ല ഓണത്തിന് എന്തായിരുന്നു നിന്റെ പരിപാടി

ഞാൻ : എന്ത് പരിപാടി ഗുരുവായൂർ പോയി

സുധ : ആ.. എല്ലാരും കൂടിയ

ഞാൻ : ഏയ്‌ ഷോപ്പിലെ ഓണറുടെ ഫാമിലിയുമായി

പാല് പൊങ്ങി വരുന്നത് കണ്ട് ചായപ്പൊടി ഇട്ട് ഗ്യാസ് ഓഫാക്കി

സുധ : അപ്പൊ അച്ഛനും അമ്മയും

ഞാൻ : അവര് അമ്മയുടെ വീട്ടിൽ പോയേക്കുവാ

ഒരു ഗ്ലാസ്‌ ചായ എനിക്ക് തന്ന് ഹാളിലേക്ക് നടന്ന്

സുധ : മം... നീയപ്പോ ഇവിടെ ഒറ്റക്കായിരുന്നല്ലേ

ഞാൻ : മം...

സോഫയിൽ ഇരുന്ന് ചായ കുടിച്ച്

സുധ : അച്ഛനും അമ്മയും എത്തിയില്ലേ

സുധയുടെ അടുത്തിരുന്ന് ചായ കുടിച്ച്

ഞാൻ : ഇല്ല, വിളിച്ചപ്പോ നാളെ വരോളൂന്ന്

സുധ : മ്മ്...

ഞാൻ : അല്ല ആന്റി എന്തിനാ വിളിച്ചേന്ന് പറഞ്ഞില്ല

💬 Comments

View all comments