0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 17 [R K]

Author : kkstories Read All Parts 1635

ആ നീ നിന്റെ ബാങ്ക് ഡീറ്റെയിൽസ് അയക്ക് ഞാൻ ഇപ്പൊ ഇട്ട് തരാം

മയൂഷ : മം

ഞാൻ : ആ പിന്നെ നിന്റെ കൈയിലുള്ള ക്യാഷ് എടുക്കണ്ട

മയൂഷ : മം..

ഞാൻ : എന്നാ ശരി

കോൾ കട്ടാക്കി ഞാൻ ബാങ്കിൽ കയറി.

തയ്യൽക്കടയിൽ മുന്നിലിരിക്കുന്ന സീനത്തിനോട് ഡ്രസ്സ്‌ തയ്ച്ചു കൊണ്ട്

റംലത്ത് : ആ പയ്യന്റെ പേരെന്താടി?

സീനത്ത് : അർജുൻ, എന്താ ഇത്ത?

റംലത്ത് : ചുമ്മാ ചോദിച്ചതാ

സീനത്ത് : മം

റംലത്ത് : എന്തിനാ വന്നത്?

ഒന്ന് പരുങ്ങി കൊണ്ട്

സീനത്ത് : അത് പിന്നെ...ആ ഞങ്ങളുടെ ബിൽഡിംഗ്‌ ഇല്ലേ സ്റ്റാൻഡിന്റെ അടുത്തുള്ളത്

റംലത്ത് : ആ..

സീനത്ത് : അവിടെ മൂന്നാമത്തെ നിലയിൽ രണ്ട് കട ഒഴിഞ്ഞു കിടക്കുവല്ലേ അത് നോക്കാൻ ആരോ വരുന്നുണ്ടെന്ന്

റംലത്ത് : ഓ...

സീനത്ത് : അത് കാണിക്കാൻ താക്കോൽ ചോദിച്ച് വന്നതാണ്

റംലത്ത് : ഹമ്... ഞാനൊരു മുറി വാടകക്ക് ചോദിച്ചിട്ട് നിനക്ക് തരാൻ പറ്റിയില്ലല്ലോ

സീനത്ത് : അത് പിന്നെ ഇത്തക്ക് താഴെ തന്നെ വേണ്ടേ

റംലത്ത് : അത് വേണം ഈ തടിയും കൊണ്ട് മുകളിലേക്ക് പെടച്ചു കേറാനൊന്നും എന്നെക്കൊണ്ട് പറ്റില്ല

പുഞ്ചിരിച്ചു കൊണ്ട്

സീനത്ത് : താഴെ മുറിയൊന്നും ഒഴിവില്ലല്ലോ

റംലത്ത് : ഹമ് ഉണ്ടെങ്കിലും എനിക്ക് വേണ്ടേയ് ഒടുക്കത്തെ വാടകയല്ലേ

ചിരിച്ചു കൊണ്ട്

സീനത്ത് : അത് പിന്നെ ഉണ്ടാവില്ലേ അതും അത്രയും കണ്ണായ സ്ഥലത്ത്

റംലത്ത് : മം...പിന്നെ നീ ഇപ്പൊ പോവുന്നുണ്ടോ?

സീനത്ത് : ഏയ്‌ ഇല്ല താക്കോല് വാങ്ങണം, എന്നിട്ടേ പോവൂ

പുഞ്ചിരിച്ചു കൊണ്ട്

റംലത്ത് : ഒരുമിച്ചാണോ പോവുന്നത്?

ചമ്മിയ മുഖഭാവത്തോടെ

സീനത്ത് : പോ ഇത്ത

റംലത്ത് : മ്മ്... എന്നാലും പടച്ചോനേ എവിടെയാ ആ പയ്യനെ കണ്ടതെന്നാ ഞാൻ ആലോചിക്കുന്നത്, മര്യാദക്ക് ഒന്ന് കാണാനും പറ്റിയില്ല

പുഞ്ചിരിച്ചു കൊണ്ട്

സീനത്ത് : ഇത്തയെ കൊത്തിവലിക്കാൻ വന്നപ്പോ കണ്ടതാവും

റംലത്ത് : ആവോ...ഒരു ഓർമയും കിട്ടുന്നില്ല,നീയേ അവൻ വരുമ്പോ

💬 Comments

View all comments