0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 17 [R K]

Author : kkstories Read All Parts 1636

അകത്തേക്ക് വിളിക്ക് ഞാൻ ഒന്ന് കാണട്ടെ

ആക്കിക്കൊണ്ട്

സീനത്ത് : ഇക്കയെ കാണുന്നത് പോരെ ഇത്ത

റംലത്ത് : അയ്യോടി അതും പറഞ്ഞ് എനിക്ക് വേറെ ആരെയും കണ്ടുടേ, അല്ല ഞാൻ ആ പയ്യനെ കാണുന്നതിന് നിനക്കെന്താ ഇത്ര സങ്കടം

സീനത്ത് : അയ്യോ എനിക്കൊരു സങ്കടവുമില്ലേ ഇത്ത കണ്ടോ

റംലത്ത് : ഹമ്...

സീനത്ത് : അല്ല മോള്‌ ഇന്ന് വരില്ലേ?

റംലത്ത് : ഇപ്പൊ വരും, അവൾക്ക് നേരം വെളുക്കുന്നുണ്ടാവുള്ളു

സീനത്ത് : മം...

ക്യാഷ് മയൂന്റെ അക്കൗണ്ടിൽ അയച്ച് കൊടുത്ത് മയൂനെ ഫോൺ വിളിച്ചു പറഞ്ഞ് ഞാൻ തയ്യൽക്കടയിലേക്ക് വന്നു, പുറത്തെത്തി ഫോൺ എടുത്ത് സീനത്തിനെ വിളിച്ചു, കോൾ എടുത്ത് ശബ്ദം താഴ്ത്തി

സീനത്ത് : വന്നോ?

ഞാൻ : ആ പുറത്തുണ്ട്

അകത്തേക്ക് പോയ റംലത്ത് കാണാതെ പേഴ്സും കൊണ്ട് പുറത്തേക്ക് ഇറങ്ങി എന്റെ അടുത്തേക്ക് വന്ന

സീനത്ത് : ക്യാഷ് കിട്ടിയോ?

കാർഡ് കൊടുത്ത്

ഞാൻ : ആ കിട്ടി ഇത്ത, താങ്ക്സ്

കാർഡ് വാങ്ങി പേഴ്സിൽ വെച്ച്, കൊഞ്ചികൊണ്ട്

സീനത്ത് : അതൊന്നും വേണ്ട

സീനത്തിന്റെ കൊഞ്ചൽ കണ്ട്

ഞാൻ : പിന്നെ എന്ത് വേണം?

സീനത്ത് : അത് പിന്നെ...

ഞാൻ : പിന്നെ...?

എന്റെ കൈയിൽ അടിച്ച്

സീനത്ത് : ഒന്നുല്ല...പോവുമ്പോ പറയാം, പിന്നെ ഒരു കാര്യം ആ ഇത്ത ചോദിച്ചാൽ ബിൽഡിംങ്ങിലെ കട കാണിക്കാൻ താക്കോല് ചോദിച്ചു വന്നതാണെന്ന് പറഞ്ഞാൽ മതി

ഞാൻ : ഏത് ഇത്ത? എന്ത് കട?

സീനത്ത് : ഓ... തയ്യൽക്കടയിലെ ഇത്ത, അവര് ചോദിച്ചപ്പോ ഞാൻ അങ്ങനെയാ പറഞ്ഞത്

ഞാൻ : ഓ അങ്ങനെ, അല്ല ഞാൻ എന്തിനാ അവരെ കാണുന്നത്?

സീനത്ത് : അവര് അർജുനെ എവിടെയോ കണ്ടട്ടുണ്ടെന്ന് പറഞ്ഞു , വരുമ്പോ കേറാൻ പറഞ്ഞട്ടുണ്ട്

ഞാൻ : എന്നെയോ?പിന്നെ ഞാനൊന്നുമില്ല ഒന്നാമതെ മനുഷ്യനിവിടെ വട്ടുപിടിച്ചിരിക്കുവാ അപ്പോഴാ, ഇത്ത ചെല്ലാൻ നോക്ക് നമുക്ക് ഉച്ചക്ക് കാണാം

സീനത്ത് : പ്ലീസ് അർജുൻ വന്നില്ലെങ്കിൽ അവർക്ക് എന്തെങ്കിലും സംശയം തോന്നും

💬 Comments

View all comments