Chapter Title : എന്റെ മാവും പൂക്കുമ്പോൾ 18 [R K]
എപ്പഴെങ്കിലും വാ, ശരിയെന്ന
എന്ന് പറഞ്ഞ് ഞാൻ കോള് കട്ടാക്കി, രാത്രി ഭക്ഷണം കഴിച്ച് ഫോണിൽ കുത്തിക്കൊണ്ട് കിടക്കാൻ നേരം സുരഭിയുടെ കോൾ വന്നു, കോൾ എടുത്ത്
ഞാൻ : മണി പത്തായല്ലോ അമ്മായി ഉറങ്ങാറായില്ലേ
സുരഭി : എന്റെ ഉറക്കം കളഞ്ഞിട്ടിപ്പോ ഉറങ്ങാറായില്ലേന്നോ
ചിരിച്ചു കൊണ്ട്
ഞാൻ : ഏ... ഞാനെന്ത് ചെയ്തു?
സുരഭി : ഹമ്... നീ എപ്പഴാ ഇനി വരുന്നത്
ഞാൻ : വരാം അമ്മായി, സമയം ഉണ്ടല്ലോ
സുരഭി : എവിടെ സമയം ഉണ്ട്, അടുത്താഴ്ച കുഞ്ഞമ്മാവൻ എത്തും, ഇനി എപ്പോ വരാനാ പ്ലാൻ
ഞാൻ : മം... വരാന്നേ
സുരഭി : എന്നാ നാളെ വാ
ഞാൻ : ഏയ് നാളെ പറ്റില്ല
സുരഭി : അതെന്തേ, നാളെ ഞായറാഴ്ച്ചയല്ലേ
ഞാൻ : അത് ശരിയാ നാളെ ഒരു കൂട്ടുകാരന്റെ വീട് ഷിഫ്റ്റിംഗ് ഉണ്ട് അമ്മായി
സുരഭി : ഹമ് എപ്പൊ വരാൻ പറഞ്ഞാലും ഓരോ കാരണങ്ങളാ അവന്
ഞാൻ : സത്യമായും ഷിഫ്റ്റിംഗ് ഉണ്ട്
സുരഭി : നീ ചുമട്ടു ജോലിയും തുടങ്ങിയോ?
ചിരിച്ചു കൊണ്ട്
ഞാൻ : ഏയ്, ആ വീടിന്റെ താക്കോല് എന്റെ കൈയിലാ, അതാണ്
സുരഭി : മ്മ്... എന്നാ തിങ്കളാഴ്ച്ച വാ
ഞാൻ : അപ്പൊ കോളേജിൽ പോവണ്ടേ എനിക്ക്
സുരഭി : ഇങ്ങനൊരു നുണയൻ
ഞാൻ : ഞാനോ നുണയാനോ, എന്താ അമ്മായി
സുരഭി : ബുധനാഴ്ച വരെ അവധിയല്ലേ, പിന്നെ നീ ഏത് കോളേജിലാ പോവുന്നത്?
ഞാൻ : അവധിയോ? എന്ത് അവധി?
സുരഭി : ഓഹ് നീ പഠിക്കാൻ തന്നെയാണോ പോവുന്നത്, അതോ...
ഞാൻ : എന്ത് അവധിയാ അമ്മായി?
സുരഭി : തിങ്കളാഴ്ച്ച പൂജവെപ്പല്ലേ, പിന്നെ ഏത് കോളേജ ഉള്ളത്
ഞാൻ : ഏ... ഓഹ് ഞാൻ മറന്നു പോയി
സുരഭി : ഹമ് മലന്ന് പോയി, മര്യാദക്ക് വരാൻ നോക്കിക്കോണം, ഇല്ലേ അവിടെ വന്ന് ഞാൻ പൊക്കി കൊണ്ട് പോവും
ചിരിച്ചു കൊണ്ട്
ഞാൻ : അയ്യോ
💬 Comments
View all comments