Chapter Title : എന്റെ മാവും പൂക്കുമ്പോൾ 18 [R K]
അവള് പോയപ്പോ എന്നെ വിളിച്ചില്ലല്ലോ
ലൂസി : ഏ..അവളെവിടെപ്പോയി?
വൃന്ദ : ആ അതറിഞ്ഞില്ലേ അവള് ഒരു സൺഡേ അർജുനുമായി കൂടിയിരുന്നു
ലൂസി : ആഹാ എവിടെവെച്ച്, എന്നിട്ട് അർജുൻ ഒന്നും പറഞ്ഞില്ലല്ലോ
വൃന്ദ : എവിടെയാണെന്ന് അറിയില്ല, അവള് പറയണ്ടാന്നു പറഞ്ഞു കാണും അതാവും പറയാത്തത്
ലൂസി : ഹമ്...കൊള്ളാം
കാറ് പാർക്ക് ചെയ്ത് താക്കോല് കൊണ്ടുവന്ന് ലൂസിയുടെ കൈയിൽ കൊടുത്ത്
ഞാൻ : ഞാൻ എന്നാ പോട്ടെ
പുഞ്ചിരിച്ചു കൊണ്ട്
വൃന്ദ : അതെന്ത് പോക്കാണ് അർജുൻ, കുറച്ചു കഴിഞ്ഞു പോയാൽ പോരെ
ലൂസി : ഒന്ന് പോയേടി ഞാൻ രാത്രി എഴുന്നേപ്പിച്ച് വിളിച്ചു വരുത്തിയതാ, പാവം പോയിക്കിടന്നുറങ്ങാൻ നോക്കട്ടെ
വൃന്ദ : എന്നാ ശരി, അല്ല അർജുൻ നാളെ എന്താ പരിപാടി?
ഞാൻ : പരിപാടി പ്രതേകിച്ചു ഒന്നുമില്ല മേഡം
വൃന്ദ : എന്നാ രാവിലെ ഇങ്ങോട്ട് വരോ
ഞാൻ : രാവിലെ...ആ വരാലോ
വൃന്ദ : മം... എന്റെ ഫ്ലാറ്റിൽ വന്നാൽ മതി പതിനൊന്നാമത്തെ ഫ്ലോർ
ഞാൻ : മം...അല്ല മേഡം പരിപാടിക്ക് പോവുന്നില്ലേ
ചിരിച്ചു കൊണ്ട്
ലൂസി : മേഡത്തിന് അർജുന്റെ കൂടയല്ലേ പരിപാടി
എന്ന് പറഞ്ഞ് ഒരു അഞ്ഞൂറ് രൂപ എന്റെ കൈയിൽ തന്ന്
ലൂസി : ഞാൻ ഉണ്ടാവില്ലട്ടോ അർജുൻ
വൃന്ദ : നീ വേണ്ട പരിപാടിയൊക്കെ ഞങ്ങൾ നടത്തിക്കോളാം
ചിരിച്ചു കൊണ്ട്
ഞാൻ : എന്നാ നാളെക്കാണാം
വൃന്ദ : ആ ശരി അർജുൻ
ലൂസി : മ്മ് നടക്കട്ടെ
അവിടെ നിന്നും യാത്ര പറഞ്ഞ് ബൈക്കും എടുത്ത് ഞാൻ നേരെ വീട്ടിലേക്ക് വന്നു.
അടുത്ത ദിവസം രാവിലെ ക്ലാസ്സ് കഴിഞ്ഞ് ബാഗ് വീട്ടിൽ വെച്ച് വൃന്ദ പറഞ്ഞതനുസരിച്ച് വേഗം നേവി ഫ്ലാറ്റിലേക്ക് പോയി, അവിടെയെത്തി പതിനൊന്നാമത്തെ ഫ്ലോറിൽ ചെന്ന് വൃന്ദയുടെ ഫ്ലാറ്റിന്റെ കോളിങ് ബെൽ അടിച്ചു, ഒരുപാട് തവണ ബെല്ലടിച്ചട്ടും വാതിൽ തുറക്കാത്തത് കൊണ്ട് ഫോൺ എടുത്ത് വൃന്ദയെ വിളിച്ചു, കോൾ എടുത്ത്
വൃന്ദ : സോറി അർജുൻ, ഞാൻ മോന്റെ കോളേജിൽ വന്നിരിക്കുവാണ്, അർജുൻ
💬 Comments
View all comments