Chapter Title : എന്റെ മാവും പൂക്കുമ്പോൾ 22 [R K]
: ആഹ് വിട് വിട്
പിടി വിട്ട്
രഞ്ജിനി : ഹമ്... കളിക്കുന്നോ
ചിരിച്ചു കൊണ്ട്
ഞാൻ : ഇത്രയും വൃത്തികെട്ട വാക്കായിരുന്നോ വട, എന്നാ ഞാനത് ഇനി പറയുന്നില്ല പോരേ
ചിരി വന്നെങ്കിലും പുറത്തു കാണിക്കാതെ
രഞ്ജിനി : നീ ഒന്ന് പോയേ
ഞാൻ : താക്കോല് തന്നാൽ പോവാം
താക്കോൽ ബൈക്കിലിട്ട് തിരിച്ച്
രഞ്ജിനി : പോ പോ വേഗം പൊക്കോ
എന്ന് പറഞ്ഞു കൊണ്ട് രഞ്ജിനി ബസ്സ് കേറാൻ നടന്നു, ബൈക്ക് സ്റ്റാർട്ടാക്കി
ഞാൻ : ചേച്ചി...
വിളി കേട്ട് തിരിഞ്ഞു നോക്കിയ
രഞ്ജിനി : എന്താടാ..?
ചിരിച്ചു കൊണ്ട്
ഞാൻ : വടയില്ലെങ്കിൽ സമൂസയായാലും മതി
രഞ്ജിനി : പോടാ തെണ്ടീ...
എന്ന് പറഞ്ഞു കൊണ്ട് കൈ ഉയർത്തി തിരിഞ്ഞു നടക്കാൻ പോയ രഞ്ജിനിയെ കണ്ട് ഞാൻ വേഗം ബൈക്ക് മുന്നോട്ടെടുത്തു, എന്നെ നോക്കി ചിരിച്ചു കൊണ്ട് രഞ്ജിനി ബസ്സിനടുത്തേക്ക് നടന്നു.
💬 Comments
View all comments