Chapter Title : എന്റെ മാവും പൂക്കുമ്പോൾ 24 [R K]
വേഗം കഴിക്കാൻ നോക്ക് രണ്ടും
സാവിത്രിയുടെ ഓർഡർ വന്നതും എല്ലാവരും വേഗം ഭക്ഷണം കഴിക്കാൻ തുടങ്ങി, ഭക്ഷണം കഴിച്ച് കഴിഞ്ഞ് സാവിത്രിയും സ്മിതയും അടുക്കളയിൽ പാത്രങ്ങൾ കഴുകി കൊണ്ടിരിക്കും നേരം ബാൽക്കണിയിൽ ഇരിക്കുന്ന മായയുടെ ഇടതു വശം ചെന്നിരുന്ന്
ഞാൻ : സ്റ്റാഫ് എല്ലാം ആയോ ചേച്ചി?
മായ : ആ ഒരുവിധം ഒപ്പിച്ചു അജു, കൂടുതൽ പേർക്കും എക്സ്പീരിയൻസ് കുറവാണ്
ഞാൻ : മം പിന്നെ മസ്സാജ് റൂമിനടുത്ത് വേറൊരു ചെറിയ റൂം കണ്ടല്ലോ, അതെന്തിനാ
എന്നെ നോക്കി, പുഞ്ചിരിച്ചു കൊണ്ട്
മായ : അത് അജുവിനുള്ള സെപെഷൽ റൂമാണ്, ഞാൻ പറഞ്ഞിരുന്നില്ലേ
ഞാൻ : ഓഹ് അതായിരുന്നോ, മം... രണ്ടും കല്പിച്ചാണപ്പോ
മായ : അല്ലാതെ പിന്നെ ഈ പാർലറും ക്ലിനിക്കുമൊക്കെയായി ഇവിടെ പിടിച്ചു നിൽക്കാൻ പറ്റോ അജു
" ഇവളെന്നെ കൂട്ടിക്കൊടുക്കുവാൻ പോവാണോ ദൈവമേ " എന്ന് മനസ്സിൽ വിചാരിച്ച്
ഞാൻ : മം...വേറെ പ്രശ്നമൊന്നും ഉണ്ടാവില്ലല്ലോ?
മായ : അങ്ങനെ അജുവിന് പ്രശ്നമുള്ള കാര്യങ്ങൾ എന്തെങ്കിലും ഞാൻ ചെയ്യോ
എന്ന് പറഞ്ഞു കൊണ്ട് മായ എന്റെ വലതു തുടയിൽ ഇടതു കൈ വെച്ചു
ഞാൻ : ചോദിച്ചുന്നുള്ളു
ആ സമയം അങ്ങോട്ട് കയറി വന്ന സ്മിതയെ കണ്ട് വേഗം തുടയിലിരിക്കുന്ന കൈ എടുത്ത് മാറ്റി
മായ : ഇരിക്ക് സ്മിതേ
ഞങ്ങളുടെ മുന്നിൽ ഇരുന്ന സ്മിതയെ നോക്കി, പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : സ്മിതയ്ക്കും ചേച്ചി ഇട്ടിരിക്കുന്ന പോലെത്തെ ഡ്രെസ്സൊക്കെ വാങ്ങിച്ചു കൊടുക്കാൻ പാടില്ലേ
സ്മിത : അയ്യടാ മോനേ, എന്താ ഒരു മോഹം
ചിരിച്ചു കൊണ്ട്
മായ : മേടിച്ച് കൊടുത്തിട്ടുണ്ട് അജു, അവളിടണ്ടേ
ഞാൻ : ആ...പോകപ്പോകെ റെഡിയാവുമായിരിക്കും
സ്മിത : ആ പൂതി മോൻ മനസ്സിൽ വെച്ചാൽ മതീട്ടോ
ഞാൻ : എനിക്കെന്ത് പൂതിയാ അത് കൊള്ളാം, ഞാൻ പറഞ്ഞന്നല്ലേയുള്ളു
സ്മിത : അങ്ങനെയിപ്പോ പറയേണ്ട
മായ : ഓഹ് മതി മതി ഇനി രണ്ടും കൂടി ഇതും പറഞ്ഞ് തല്ല് കൂടാൻ നിക്കണ്ടാ
സ്മിത : മം...
💬 Comments
View all comments