എന്റെ മാവും പൂക്കുമ്പോൾ 25 [R K]
എന്റെ മാവും പൂക്കുമ്പോൾ 25
Ente Maavum pookkumbol Part 25 | Author : RK
[ Previous Part ] [ www.kambistories.com ]
അടുത്ത ദിവസം രാവിലെ ക്ലാസ്സ് കഴിഞ്ഞ് വീട്ടിൽ വന്ന് ചായ കുടിയൊക്കെ കഴിഞ്ഞ് മൂന്നു നാല് ഇൻവിറ്റേഷനും എടുത്ത് ആദ്യം ഞാൻ സുധയുടെ വീട്ടിലെ വാടകക്കാരുടെ അടുത്തേക്ക് പോയ്, അവിടെ ചെന്നതും ഗേറ്റ് താഴിട്ട് പൂട്ടിയേക്കുന്നത് കണ്ട് ഒരു ഇൻവിറ്റേഷൻ ഗേറ്റിൽ വെച്ച് ഞാൻ നേരെ നേവി ഫ്ലാറ്റിലേക്ക് വിട്ടു,
കുറച്ചു നാളായി അങ്ങോട്ടൊക്കെ ചെന്നിട്ട് അവരാരുമാണെങ്കിൽ ഇപ്പൊ കാര്യമായ വിളിയൊന്നുമില്ല, ഫ്ലാറ്റിന് മുന്നിലെത്തി അറിയാവുന്ന ഹിന്ദിയിൽ സെക്യൂരിറ്റിക്കാരനോട് തർക്കിച്ചിരിക്കുന്നേരം ഞങ്ങളുടെ അടുത്ത് വന്ന് നിന്ന കാറിൽ നിന്നും
വൃന്ദ : ഹായ് അർജുൻ, എന്താ ഇവിടെ നിൽക്കുന്നേ?
മാറിലേക്ക് വിടർത്തിയിട്ട തലമുടികളുടെ തുമ്പ് കെട്ടി തുളസിയില വെച്ച് നെറ്റിയിൽ ചന്ദനവും തേച്ച് ഡാർക്ക് ബ്ലൂ കളർ പട്ടു സാരിയും ബ്ലൂ കളർ ബ്ലൗസും ധരിച്ച് കാറിൽ ഇരിക്കുന്ന വൃന്ദയെ കണ്ടതും " ഓഹ് രക്ഷപെട്ടു " എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട്, കാറിനടുത്ത് ചെന്ന്
ഞാൻ : ലൂസി മേഡത്തിനെ കാണാൻ വന്നതാ, ഇങ്ങേര് വിടുന്നില്ല
വേഗം കാറിൽ നിന്നുമിറങ്ങി സെക്യൂരിറ്റിക്കാരനോട് ഹിന്ദിയിൽ എന്തൊക്കയോ പറഞ്ഞു കൊണ്ട്
വൃന്ദ : അർജുൻ കേറാൻ നോക്ക്
എന്ന് പറഞ്ഞു കൊണ്ട് വൃന്ദ കാറിൽ കയറിയതും
ഞാൻ : മേഡം എന്റെ ബൈക്ക്
പുഞ്ചിരിച്ചു കൊണ്ട്
വൃന്ദ : അതവിടെ ഇരുന്നോട്ടെ ആരും കൊണ്ടു പോവില്ല
ഞാൻ : മം...
എന്ന് മൂളിക്കൊണ്ട് ബൈക്കിൽ നിന്നും ഇൻവിറ്റേഷൻ എടുത്ത് കാറിൽ കയറി ഞാൻ ഡോർ അടച്ചതും, കാറ് മുന്നോട്ടെടുത്ത്
വൃന്ദ : ക്രിസ്തുമസ്സ് വെക്കേഷനല്ലേ അർജുൻ, ലൂസിയും മോളും ഡൽഹിയിൽ പോയേക്കുവാണ് മോന്റെയടുത്ത്
ഞാൻ : ആണോ..
പുഞ്ചിരിച്ചു കൊണ്ട്
വൃന്ദ : ലൂസിയെ മാത്രം കാണാൻ വന്നതാണോ?
ഇൻവിറ്റേഷൻ എല്ലാം വൃന്ദയ്ക്ക് നേരെ നീട്ടി
ഞാൻ : ഏയ് അല്ല, നിങ്ങള് മൂന്നു പേരെയും കണ്ട് ഇത് തരാൻ വന്നതാണ്
ഇടതു കൈ നീട്ടി ഇൻവിറ്റേഷൻസ് വാങ്ങി നോക്കി കാറ് പാർക്കിങ്ങിലേക്ക് കയറ്റി നിർത്തി
വൃന്ദ : ഇത് ആരുടെയാ?
ഞാൻ : ഞാൻ മുൻപ് വർക്ക് ചെയ്തിരുന്ന സൂപ്പർമാർക്കറ്റില്ലേ, അവര് തുടങ്ങുന്നതാ
വൃന്ദ : ഓ... അർജുൻ ഇവിടെയാണോ ജോലിക്ക് കയറുന്നത്
ഞാൻ : അതെ മേഡം...
എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട്
വൃന്ദ : ഹമ് എന്താണ് അർജുൻ ഇത്?
ഞാൻ : എന്താ മേഡം?
വൃന്ദ : ദേ വീണ്ടും...ഞാൻ പറഞ്ഞട്ടില്ലേ ആരുമില്ലാത്തപ്പോ എന്നെ മേഡം എന്ന് വിളിക്കരുതെന്ന്
ഞാൻ : ആ സോറി സോറി
വൃന്ദ : മം...
എന്ന് പറഞ്ഞു മൂളിക്കൊണ്ട് വൃന്ദ കാറിൽ നിന്നുമിറങ്ങി, ഡോർ തുറന്ന് പുറത്തിറങ്ങി
ഞാൻ : ഇവിടെയെങ്ങും ആരെയും കാണുന്നില്ലല്ലോ?
ലിഫ്റ്റിനടുത്തേക്ക് നടന്ന്
വൃന്ദ : വെക്കേഷൻ ആയത് കൊണ്ട് മിക്കവരും നാട്ടിൽ പോയേക്കുവാണ്
💬 Comments
View all comments