0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ [R K]

Author : RK Read All Parts 11.6K

രതീഷ് : നിനക്ക് പനിയാണെന്ന് പറഞ്ഞു ഞാൻ : നാറ്റിച്ച് നിനക്ക് വേറെ പണിയൊന്നും ഇല്ലേ രതീഷ് : പിന്നെ ഞാൻ എന്ത് പറയാൻ ചേച്ചി ചൂടായപ്പോ നീ പാന്റിൽ മുള്ളിയെന്നോ ഞാൻ : പോടാ മൈ.. രതീഷ് : നീ വാ സന്ദീപിന്റെ വീട്ടിൽ പോവാം ഞാൻ : ഞാനൊന്നുമില്ല ആ നാറിടെ വീട്ടിലേക്ക് രതീഷ് : ഡാ വാടാ അവന്റെ അച്ഛൻ വന്നട്ടുണ്ട്

അത് കേട്ടപ്പോ എനിക്ക് പോവാതിരിക്കാൻ പറ്റാതായി.അവന്റെ അച്ഛൻ വരുമ്പോഴാണ് ഗൾഫ് ചോക്ലേറ്റും,അത്തറുമൊക്കെ കിട്ടുന്നത് വൈകിയാൽ പിന്നെ അത് വേറെ ആരേലും കൊണ്ടോവും.ഇത്തിരി ഗൗരവത്തിൽ

ഞാൻ : എപ്പൊ വന്ന് രതീഷ് : ഇന്നലെ,നിന്നെയും കൂട്ടി ഇന്ന് വരാൻ പറഞ്ഞട്ടുണ്ട്. ഞാൻ : ആ അതുകൊണ്ട് വരാം.

എന്ന് പറഞ്ഞ് ഞാൻ അകത്തുപോയി ഡ്രസ്സ്‌ മാറി വന്നു.ഞങ്ങള് രണ്ടും കൂടി സന്ദീപിന്റെ വീട്ടിലേക്ക് പോയി.അവന്റെ വീട്ടിലെത്തിയതും മുറ്റത്ത്‌ പുതിയൊരു സ്കൂട്ടി നിൽക്കുന്നു

ഞാൻ : അവന്റെ അച്ഛൻ ഇതിലാണ വന്നത്

ഞാൻ രതീഷിനോട് ചോദിച്ചു

രതീഷ് : ഒന്നു പോയെടാ അവന്റൊരു ചീഞ്ഞ കോമഡി.വല്ല ബന്ധുക്കാരും വന്ന് കാണും ഞാൻ : ഈശ്വര എല്ലാം കാലിയായി കാണോ രതീഷ് : വേഗം വാ തീരണമുന്നേ പോവാം

ഞങ്ങൾ അകത്തേക്ക് ചെന്നതും സന്ദീപിന്റെ അച്ഛൻ സന്തോഷ് അങ്കിൾ ഹാളിലിരുന്നു ടിവി കാണുന്നു.ഞങ്ങളെ കണ്ടതും

സന്തോഷ്‌ : ആ വാടാ പിള്ളേരെ വാ വന്നിരിക്കു എന്തൊക്കെയുണ്ട് വിശേഷങ്ങൾ. സുധേ(സന്ദീപിന്റെ അമ്മ )ദേ അർജുനും രതീഷും വന്നട്ടുണ്ട്.

ഞങ്ങൾ രണ്ടുപേരും അവിടെ സോഫയിൽ ഇരുന്നു

ഞാൻ

💬 Comments

View all comments