0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ [R K]

Author : RK Read All Parts 11.6K

അവളുടെ മുറിയിലായിരുന്നു ഞാൻ : അതെന്താ സന്ധ്യചേച്ചി വേറെ മേടിച്ചോ സന്ദീപ് : അച്ഛൻ ഒരു ലാപ്ടോപ് കൊണ്ടന്നു കൊടുത്തിട്ടുണ്ട് ഓഹ് ഇനി അതിന്റെ അഹങ്കാരം കാണേണ്ടി വരും. രതീഷ് : നിന്റെയൊക്കെ ഒരു ഭാഗ്യം ഞാൻ : അല്ല നിനക്കൊന്നും തന്നില്ലേ ?

സന്ദീപ് അലമാരയിൽ നിന്നും ഒരു ബോക്സ്‌ എടുത്തു തുറന്നു

ഞാൻ : ടച്ച്‌ ഫോണാ! രതീഷ് : അടിപൊളി

സന്ദീപ് വേറെ രണ്ട് കവർ എടുത്ത് ഞങ്ങൾക്ക് രണ്ടുപേർക്കും തന്നു.വേഗം സ്കോഷ് ഒറ്റവലിക്ക് കുടിച്ച് കവറുമേടിച്ചു തുറന്നു.കുറേ ചോക്ലേറ്റും രണ്ട് അത്തറും.പിന്നെ സന്ദീപ് ഒരു വാച്ച് എനിക്ക് തന്നു.

സന്ദീപ് : അച്ഛൻ എനിക്ക് തന്നതാ നീ വെച്ചോ രതീഷ് : അപ്പൊ എനിക്കാ സന്ദീപ് : നിനക്കെന്തിനാ നിനക്ക് സമയം നോക്കാനറിയോ

എന്നും പറഞ്ഞപ്പോ ഞങ്ങള് രണ്ടുപേരും ചിരിച്ചു

രതീഷ് : ഓ അപ്പൊ ഞാൻ മൂന്നാംകുടിയാ

രതീഷ് സങ്കടം കാണിച്ചിരുന്നു.സന്ദീപ് ഒരു കൂളിംഗ് ഗ്ലാസ്‌ അവനെടുത്തു കൊടുത്തു.വേഗം അത് മേടിച്ചു മുഖത്തു വെച്ചു

രതീഷ് : ആ ഇപ്പൊ കളറായി. ഞാൻ : ആ ഇനി പാടത്തു വെക്കാം രതീഷ് : പോടാ.. ഞാൻ : അല്ലടാ ആ സ്കൂട്ടി ആരുടെയാ ? സന്ദീപ് : അത് നിന്നെ പൊക്കാൻ ഒരാളു വന്നട്ടുണ്ട് ആ ആളിന്റെയാ രതീഷ് : അതാര്  ? സന്ദീപ് : വാ കാണിച്ചു തരാം

എന്ന് പറഞ്ഞ് സന്ദീപ് തൊട്ടടുതുള്ള സന്ധ്യചേച്ചിടെ റൂമിലേക്ക് നടന്നു. കവറൊക്കെ അവിടെ വെച്ച് ആകാംഷയോടെ ഞങ്ങൾ പിന്നാലെ പോയി.സന്ദീപ്

💬 Comments

View all comments